ഗവ. ജെ ബി എസ് അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
20:47, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elby (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ജെ ബി എസ് അങ്കമാലി
വിലാസം
അങ്കമാലി

അങ്കമാലിപി.ഒ,
,
683572
സ്ഥാപിതം1888
വിവരങ്ങൾ
ഫോൺ9496246169
ഇമെയിൽ25448gjbsangamaly
കോഡുകൾ
സ്കൂൾ കോഡ്25448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅൽഫോ‍ൻസ മാത്യു
അവസാനം തിരുത്തിയത്
28-12-2021Elby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു. അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഡി. അച്യുതപിഷാരടി സാർ
  2. വി.കെ. ഗൗരി ടീച്ചർ
  3. ബി. മാലതി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ
  2. മഹാകവി ജി .ശങ്കരക്കുറുപ്പ്
  3. എം. എ . ഗ്രേസി ടീച്ചർ (അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ)
  4. വിൽസൺ ഉറുമീസ്(കേരള ഹൈക്കോടതി അഭിഭാഷകൻ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_അങ്കമാലി&oldid=1140209" എന്ന താളിൽനിന്ന് ശേഖരിച്ചത്