സി എം എസ് എൽ പി എസ് വാളകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് വാളകം | |
---|---|
![]() | |
വിലാസം | |
വാളകം വാളകംപി.ഒ, , 686586 | |
വിവരങ്ങൾ | |
ഇമെയിൽ | jessy333@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32230 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മേരി ജോൺ |
അവസാനം തിരുത്തിയത് | |
28-12-2021 | Smssebin |
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ വാളകം സെന്റ് . ലൂക്‌സ് സി .എസ് .ഐ പള്ളി വക സ്ഥലത്ത് 1872 -ൽ സ്കൂൾ സ്ഥാപിതമായി .മധ്യ കേരള മഹാ ഇടവകയിൽപ്പെട്ട വാളകം സഭയുടെ ഉപദേശി തുരുത്തി സ്വദേശി ശ്രീ .മത്തായി ഡേവിഡിന്റെ കാലത്താണ് 3 ക്ലാസ് ഉണ്ടായിരുന്ന സ്കൂൾ നീട്ടി പണിയിച്ചതും പൂർണ എൽ .പി സ്കൂൾ ആക്കിയതും . കുഴിക്കപ്ലാക്കൽ പൗലോ ആശാൻ , പ്ലാച്ചേരി ചാക്കോ ആശാൻ എന്നിവർ സ്കൂളിന്റെ പണി ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.785741,76.775701 | zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സി എം എസ് എൽ പി എസ് വാളകം