വി.എസ്. കീഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MVRatnakumar (സംവാദം | സംഭാവനകൾ) (ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി.എസ്. കീഴൂർ
വിലാസം
കിഴൂർ

വി എസ്‌ കിഴൂർ
,
680523
സ്ഥാപിതം24 - 09 - 1927
വിവരങ്ങൾ
ഫോൺ9744614526
ഇമെയിൽvskizhur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രേമ സി പി
പ്രധാന അദ്ധ്യാപകൻപ്രേമ സി പി
അവസാനം തിരുത്തിയത്
28-12-2021MVRatnakumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

.കുന്നംകുളം മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് വി എസ് കിഴൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം 1927 ൽ .സ്ഥാപിതമായി .ഈ പ്രദേശത്തെ തൊഴിലാളികളുടെയും കാർഷികത്തൊഴിലാളികളുടെയും അക്ഷരാഭ്യാസത്തിനുവേണ്ടി നൈറ്റ് സ്‌കൂൾ ആണ് ആദ്യം തുടങ്ങിയത്‌ .അതിന്റെ പേര് പീസ് മെമ്മോറിയൽ പഞ്ചമ നൈറ്റ് സ്‌കൂൾ എന്നായിരുന്നു .1931 വരെ നൈറ്റ് സ്‌കൂൾ മാത്രമായി തുടർന്നു .1932 മുതൽ വെർണാകുലർ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നു .

                                           2001 -2002 ൽ  സ്കൂളിൽ  ബാൻഡ്‌സെറ്റ്  ടീമിന്റെ  പ്രവർത്തനം തുടങ്ങിവെച്ചു .പൂര്വവിദ്യാർത്ഥികളുടെയും  നാട്ടുകാരുടേയും  സഹകരണത്താൽ സ്‌റ്റേജ്  നിർമ്മിക്കുകയും , ക്ളാസ്സ്  മുറികളിൽ ബാലാ വർക്ക്  നടത്തുവാനും  സാധിച്ചു .   കെ  എം  സി  സി  സംഘടന ,എം  പി  ഫണ്ട്‌  എന്നിവയിൽ  നിന്നും  ലഭിച്ച  കമ്പ്യൂട്ടറുകൾ  ഐ ടി  പഠനം കുട്ടികൾക്കു  നല്ലരീതിയിൽ  നൽകാൻ  അവസരം നൽകി .

ഭൗതികസൗകര്യങ്ങൾ

.വിശാലമായ കളിസ്ഥലം ഉണ്ട് .സ്‌കൂളിന് ഭാഗികമായ ചുറ്റുമതിൽ ഉണ്ട് .കുട്ടികളുടെ എണ്ണം പരിഗണിച്ചുകൊണ്ട് പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൊതുടാപ്പ് എന്നിവ ഉണ്ട് .പൂന്തോട്ടവും പച്ചക്കറി കൃഷിയും ചെറിയതോതിൽ നടത്തി വരുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക ബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.[,സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഹെൽത്ത് ക്ലബ് ]
  • ബാലജനസംഘ്യം
  • ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps:10.6559845,76.0535055|zoom=10}}


"https://schoolwiki.in/index.php?title=വി.എസ്._കീഴൂർ&oldid=1130847" എന്ന താളിൽനിന്ന് ശേഖരിച്ചത്