ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ

22:58, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Geethacr (സംവാദം | സംഭാവനകൾ) (ടാഗ് ചേർത്തു.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ
വിലാസം
ആറാട്ടുപുഴ

ആർ. എം. എൽ. പി. എസ് ആറാട്ടുപുഴ
,
680562
സ്ഥാപിതം1 - ജൂൺ - 1930
വിവരങ്ങൾ
ഇമെയിൽprasannakumaryponneth@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22231 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസന്നകുമാരി പൊന്നേത്ത്
അവസാനം തിരുത്തിയത്
27-12-2021Geethacr


പ്രോജക്ടുകൾ



ചരിത്രം

സ്കൂൾ സ്ഥാപിച്ച വ്യക്തി ശ്രീ. കിയ്യത്ത് മാധവ മേനോൻ ആണ്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി കൊച്ചുകുട്ടിഅമ്മയാണ്. ദേവ സംഗമ ഭൂമിയായ ആറാട്ടുപുഴ ഗ്രാമത്തിലെ ഏക സരസ്വതി ക്ഷേത്രമാണ് രാമാനുജ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ (RMLPS Arattupuzha)

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. മുല്ലപ്പിള്ളി ശങ്കരമേനോൻ ശ്രീ. ടി.എം. പരമേശ്വര മാരാർ ശ്രീ. വാരിയത്ത് ശങ്കര വാരിയർ ശ്രീമതി മുല്ലപ്പിള്ളി വിശാലാക്ഷിയമ്മ ശ്രീ. മുല്ലപ്പിള്ളി കുഞ്ചു മേനോൻ ശ്രീമതി കീഴ്‌വീട്ടിൽ കാർത്ത്യായനി ശ്രീ. സുബ്ബരാമ അയ്യർ ശ്രീമതി മുല്ലപ്പിള്ളി കാർത്ത്യായനി ശ്രീമതി മുല്ലപ്പിള്ളി പാറുക്കുട്ടിയമ്മ ശ്രീമതി വാരിയത്ത് തങ്കം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി