കെ ആർ എം എം ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsudevan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ ആർ എം എം ഹൈസ്കൂൾ
വിലാസം
പത്തനാപുരം

പത്തനാപുരം പി.ഒ,
പത്തനാപുരം
,
689695
,
കൊല്ലം ജില്ല
സ്ഥാപിതം02 - 06 - 1923
വിവരങ്ങൾ
ഫോൺ04752351626
ഇമെയിൽ40007nhsptm@gmail.com
കോഡുകൾ
സ്കൂൾ കോഡ്40007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത എസ്
അവസാനം തിരുത്തിയത്
27-12-2021Nsudevan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് വാർഡിൽ കായംകളം-പനലൂർ റോഡി ൽ പത്തനാപുരം ബസ് സ്റ്റാൻഡിൽ നിന്ന്1കി.മീ. കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

പത്തനാപുരം പ‍‍‌ഞ്ചായത്തിലെ നടുക്കുന്ന് വാർഡിലെ കായംകളം-പുനലർ റോഡി ലെ പത്തനാപരം ബസ് സ്റ്റാൻഡിൽ നിന്ന് 1കി.മീ.} കിഴക്കുഭാഗത്തായി

സ്ഥിതി ചെയ്യുന്നു. 1923- ൽ HB ബാലികാവിദ്യാലയം എന്ന പേരിൽ സ്വകാര്യമഖലയിൽ ഈ വിദ്യാലയം ആരംഭിച്ചു. സമൂഹത്തിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ അവരെ വിദ്യാസമ്പന്നരാക്കുക

എന്ന ഉദ്ദേശത്തോടുകൂടി ആലപ്പുഴ ജില്ലയിലെ കാക്കാഴത്തുള്ള വ്യവസായ പ്രമുഖനും , ലെജിസ്ലേറ്റീവ്

അംഗവുമായിരുന്ന ശ്രീ.H.B.മുഹമ്മദ് റാവുത്തർ നടുക്കുന്നിൽ  ഒരു ബാലികാവിദ്യലയം }}

സ്ഥാപിച്ചു. 5-ാം ക്ലാസ് വരെയായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ സ്കൂൾ പിന്നീട് മകനായ റഫീദിന് കൈമാറി. 1982-ൽ ഈ സ്കൂൾ ശ്രീ.റസാവു മുഹമ്മദ് വാങ്ങി.1984-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1982 മുതൽ 2014 വരെ അദ്ദേഹമായിരുന്നു ഈ സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം പിന്നീട് അദ്ദേഹത്തിന്റെ മക്കൾ ഇതി ന്റെ നേതൃത്വം ഏറ്റെടുത്ത് ട്രസ്റ്റാക്കി.

ട്രസ്റ്റിന്റെ ചെയർമാനായി ശ്രീ. R.മെഹബൂബും , അംഗങ്ങളായി ശ്രീ.R.മെഹജാബും , ശ്രീ.R.നൗഷാദും പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂ ളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു 1 കമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

K.R.M.EDUCATIONAL AND CHARITABLE TRUST

Chairman:- R MEHABOOB
Trust Members:-}

➢ R MEHAJAB
➢ R NOUSHAD }}}

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
K A ABRAHAM

  T  SALIM

VALSALA GEEVARGHESE
P M LALLY

വഴികാട്ടി

< {{#multimaps: 9.0873976,76.8641496 | width=800px | zoom=16 }} >

"https://schoolwiki.in/index.php?title=കെ_ആർ_എം_എം_ഹൈസ്കൂൾ&oldid=1127894" എന്ന താളിൽനിന്ന് ശേഖരിച്ചത്