പലേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maqbool (സംവാദം | സംഭാവനകൾ) (Maqbool (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1124170 നീക്കം ചെയ്യുന്നു)
പലേരി വെസ്റ്റ് എൽ പി എസ്
വിലാസം
പുറത്തേക്കാട്

പാലേരി വെസ്റ്റ് എൽ പി എസ്,പി ഒ മാമ്പ
,
670611
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04972852534
ഇമെയിൽpaleriwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി എം ഗീതാഭായ്
അവസാനം തിരുത്തിയത്
27-12-2021Maqbool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1920 കാലഘട്ടത്തിൽ ആരംഭിച്ച ഈ വിദ്യാലയം വിദ്യാഭ്യാസ അധികൃതരിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം 1939 ൽ പ്രവർത്തനമാരംഭിച്ചതായാണ് കാണുന്നത് . ശ്രീ മാട്യത്ത് അനന്തൻ , എ.കെ.കുഞ്ഞിക്കണ്ണൻ , കല്ലാക്കര കോരൻ , കോടഞ്ചേരി കൃഷ്ണൻ , നള്ളക്കണ്ടി കുമാരൻ എന്നീ ഗുരുഭൂതൻമാരുടെ ശിക്ഷണത്തിൽ സ്ക്കൂൾ പറമ്പ് എന്ന് ഇന്നും വിളിച്ചു വരുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്ത് സ്ക്കൂൾ പ്രവർത്തിച്ച് വന്നിരുന്നത് .

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ , എല്ലാ ക്ലാസിലും ഫാൻ , ഭക്ഷണശാല , പാർക്ക് , കിണർ , കുടിവെള്ളസൗകര്യം , ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ , സ്പോക്കൺ ഇംഗ്ലീഷ് , നൃത്തം , സംഗീതം എന്നിവയിൽ പരിശീലനം നൽകുന്നു .

മാനേജ്‌മെന്റ്

മാനേജർ . വിനോദ്കുമാർ .പി

മുൻസാരഥികൾ

കേളോത്ത് കൃഷ്ണൻ മാസ്റ്റർ , കോരൻ മാസ്റ്റർ , സീമന്ദിനി ടീച്ചർ , ടി.നാരായണൻ മാസ്റ്റർ , പി.നാരായണൻ മാസ്റ്റർ , കെ.കുമാരൻ മാസ്റ്റർ, എം കുമാരൻ മാസ്റ്റർ ,കെ ശങ്കരൻ മാസ്റ്റർ ,എം.പി വാസന്തി ടീച്ചർ, ഇ പി ലക്ഷമണൻ മാസ്റ്റർ ,എൻ.പി. വസന്ത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.എം.സി.മോഹനൻ ,

വഴികാട്ടി

"https://schoolwiki.in/index.php?title=പലേരി_വെസ്റ്റ്_എൽ_പി_എസ്&oldid=1124319" എന്ന താളിൽനിന്ന് ശേഖരിച്ചത്