സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പന്നിയന്നൂർ എൽ പി എസ്
വിലാസം
പന്ന്യന്നൂർ

പി.ഒ.പന്ന്യന്നൂർ.പാറാൽ,തലശ്ശേരി, </>കണ്ണൂർ
,
670671
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04902314225
കോഡുകൾ
സ്കൂൾ കോഡ്14420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയതിലക്∙കെ∙എ൯
അവസാനം തിരുത്തിയത്
27-12-2021MT 1259


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1895 സെപ്തംബർ ഒന്നിനാണ് പന്ന്യന്നൂർ എൽ.പി സ്കൂൾ സ്ഥാപിതമായത് .സ്കൂളിന്അ൦ഗീകാര൦ലഭിച്ചത്1899 സെപ്ത൦ബർ ഒന്നിനാണ്. പന്ന്യന്നൂരിലെ കുനിയിൽ എന്ന പറമ്പിലാണ് അക്കാലത്ത് സ്കൂൾ സ്ഥിതിചെയ്തിരുന്നത് .പിന്നീട് ഇപ്പോൾ ഉള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിതമായിട്ട് 120 വർഷമായി. പന്ന്യന്നൂരിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പഠിച്ചിരുന്നു. ഒന്ന് മുതൽ അഞ്ചാം തരം വരെയുള്ള ക്ളാസുകളാാണ് അക്കാലത്ത് ഉണ്ടായിരുന്നത്.1985 ൽ നാലാം തരം വരെയുള്ള സ്കൂൾ ആയി.

നിലവിലുള്ള സ്ഥിതി.

    പ്രധാനാദ്ധ്യാപകനടക്കം നാല് അദ്ധ്യാപകരാണ് സ്കൂളിലുള്ളത്. 2009ൽ സ്കൂളിലെ അറബിക് തസ്തികഇല്ലാതായി.അറബിക്  അദ്ധ്യാപകൻ സംരക്ഷിത അദ്ധ്യാപകനായി BRC യിൽ ജോലി തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

 ഒന്നു മുതൽ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂർ എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളിൽ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിൻറെ വരാന്തകളിൽ Ramp സൗകര്യം ഉണ്ട്.

ക്ളാസ്മുറികൾ അലമാരകൾകൊണ്ട് വേർതിരിച്ചിരിക്കുന്നു. മുഴുവൻ ക്ളാസുകളിലും White Board ആണ് ഉപയോഗിക്കുന്നത്.മുൻപ് അഞ്ചാംക്ളാസ് പ്രവർത്തിച്ചിരുന്ന ക്ളാസ്മുറിയിൽ ഇപ്പോൾ Pre -primary പ്രവർത്തിച്ചുവരുന്നു. ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈൽ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂൾ പറമ്പിൽ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പന്നിയന്നൂർ_എൽ_പി_എസ്&oldid=1124076" എന്ന താളിൽനിന്ന് ശേഖരിച്ചത്