പന്നിയന്നൂർ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പന്നിയന്നൂർ എൽ പി എസ് | |
|---|---|
| വിലാസം | |
പന്ന്യന്നൂർ പന്ന്യന്നൂർ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 9 - 1895 |
| വിവരങ്ങൾ | |
| ഇമെയിൽ | panniannurlpsp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14420 (സമേതം) |
| യുഡൈസ് കോഡ് | 32020500414 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ചൊക്ലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 7 |
| ആകെ വിദ്യാർത്ഥികൾ | 12 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രേണുക കെ പി |
| പി.ടി.എ. പ്രസിഡണ്ട് | പ്രജിൽ ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ചഞ്ചല കെ |
| അവസാനം തിരുത്തിയത് | |
| 24-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ളി ഉപജില്ലയിലെ പന്ന്യന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയിഡഡ് വിദ്യാലയമാണ് പന്ന്യന്നൂർ എൽ. പി സ്കൂൾ
ചരിത്രം
1895 സെപ്തംബർ ഒന്നിനാണ് പന്ന്യന്നൂർ എൽ.പി സ്കൂൾ സ്ഥാപിതമായത് കൂടുതൽ വായിക്കുക...>>>>>>>
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലുവരെയുള്ള ക്ളാസുകളാണ് പന്ന്യന്നൂർ എൽ.പി.സ്കൂളിൽ പ്രവർത്തിക്കുന്നത്. 5 ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് സ്കൂളിൽ ഉള്ളത്.Pre -KER കെട്ടിടമാണെങ്കിലും സാമാന്യ൦ വലിപ്പമുള്ള ക്ളാസ്മുറികളും ഓഫീസ് റൂമുമാണ് സ്കൂളിലുള്ളത്. സ്കൂളിൻറെ വരാന്തകളിൽ Ramp സൗകര്യം ഉണ്ട്.
ക്ളാസ്മുറികൾ അലമാരകൾകൊണ്ട് വേർതിരിച്ചിരിക്കുന്നു. മുഴുവൻ ക്ളാസുകളിലും White Board ആണ് ഉപയോഗിക്കുന്നത്.മുൻപ് അഞ്ചാംക്ളാസ് പ്രവർത്തിച്ചിരുന്ന ക്ളാസ്മുറിയിൽ ഇപ്പോൾ Pre -primary പ്രവർത്തിച്ചുവരുന്നു. ക്ളാസ്മുറികളുടെ തറയും ചുമരുകളും cement തേച്ചതാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ള ടൈൽ പാകിയ ഒരു കക്കൂസും 2 മൂത്രപ്പുരകളും സ്കൂളിലുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് അനുവദിച്ച കുടിവെള്ള ടാപ്പിനെ ആശ്രയിക്കുന്നു. വിശാലമായ സ്കൂൾ പറമ്പിൽ കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്
മുൻസാരഥികൾ
| എൻ.കമലാക്ഷി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
. പന്ന്യന്നൂരിൽ നിന്ന് 1 കി.മീ
. പാനൂരിൽ നിന്ന് 4.2 കിലോമീറ്റർ
. ചൊക്ലിയിൽ നിന്ന് 3.1 കി.മീ

- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14420
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചൊക്ലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ
