ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ. പി. എസ്. നിലക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girishomallur (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. നിലക്കൽ
വിലാസം
നിലയ്ക്കൽ

,
കടമ്പനാട് സൗത്ത്,കൊല്ലം ജില്ല
,
691553
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽgeethacd62@gmail.com
കോഡുകൾ
സ്കൂൾ കോഡ്39519 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത സി ഡി
അവസാനം തിരുത്തിയത്
27-12-2021Girishomallur


പ്രോജക്ടുകൾ





ചരിത്രം

കുന്നത്തൂർ താലൂക്കിൽ കടമ്പനാട് പഞ്ചായത്തിൻറെയും കുന്നത്തൂർ പഞ്ചായത്തിൻറെയും അതിർത്തിയിലാണ് നിലയ്ക്കൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. താലൂക്ക് വിഭജനത്തോടെ സ്കൂൾ കുന്നത്തൂർ പഞ്ചായത്തിൽ തുടരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും വയലുകൾ താണ്ടി പോകേണ്ടിയിരുന്നതിനാൽ ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു കാലയളവിലാണ് നിലയ്ക്കൽ സ്കൂളിൻറെ ആവിർഭാവം. വിശദമായി.....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപകൻ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._നിലക്കൽ&oldid=1121202" എന്ന താളിൽനിന്ന് ശേഖരിച്ചത്