സഹായം Reading Problems? Click here


ഗവ.എൽ. പി. എസ്. നിലക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(39519 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

< സര്‍ക്കാര്‍ സ്കൂള്‍. -->

ഗവ.എൽ. പി. എസ്. നിലക്കൽ
സ്ഥലം
നിലയ്ക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ലകൊട്ടാരക്കര
ഉപ ജില്ലശാസ്താംകോട്ട
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം06
പെൺകുട്ടികളുടെ എണ്ണം08
അദ്ധ്യാപകരുടെ എണ്ണം04
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ഇന്ദുലേഖ
അവസാനം തിരുത്തിയത്
28-01-2017Girishomallur


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

കുന്നത്തൂര്‍ താലൂക്കില്‍ കടമ്പനാട് പഞ്ചായത്തിന്‍റെയും കുന്നത്തൂര്‍ പഞ്ചായത്തിന്‍റെയും അതിര്‍ത്തിയിലാണ് നിലയ്ക്കല്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. താലൂക്ക് വിഭജനത്തോടെ സ്കൂള്‍ കുന്നത്തൂര്‍ പഞ്ചായത്തില്‍ തുടരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും വയലുകള്‍ താണ്ടി പോകേണ്ടിയിരുന്നതിനാല്‍ ഈ പ്രദേശം വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു കാലയളവിലാണ് നിലയ്ക്കല്‍ സ്കൂളിന്‍റെ ആവിര്‍ഭാവം. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മികവുകള്‍

ഭരണ നിര്‍വഹണം

പ്രധാന അദ്ധ്യാപകന്‍ ശ്രീമതി. സുധ എസ്സ് ആണ്.

സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._നിലക്കൽ&oldid=303561" എന്ന താളിൽനിന്ന് ശേഖരിച്ചത്