ജി.എൽ.പി.എസ്. മുദിയക്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:34, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. മുദിയക്കാൽ
വിലാസം
മുദിയക്കാൽ

മുദിയക്കാൽ
,
671348
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04672265110
ഇമെയിൽ12212hmglpsmudiakkal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞിപ്പാത്തുമ്മ കെ പി
അവസാനം തിരുത്തിയത്
26-12-2021Nhanbabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഉദുമ ഗ്രാമപഞ്ചായത്തിൽ മുദിയക്കാൽ ദേശത്ത് 1955-ൽ ഈ സ്കൂൾ സ്ഥാപിതമായി.ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.പരേതനായ ശ്രീ ദേവപ്പയ്യ എന്നയാൾ വാടക ഈടാക്കാതെ സ്കൂളിന് പ്രവർത്തിക്കാനുള്ള സ്ഥലം നൽകി.ആദ്യ അധ്യാപകൻ ശ്രീ. കെ. വി. ബാലകൃഷ്ണൻ ആയിരുന്നു. ഏഴ് വർഷക്കാലം ഓല ഷെഡിൽ പ്രവർത്തിച്ച സ്കൂൾ 1962 ൽ ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്പീഷ് ക്ലാസ്.

കൃ‍ഷി.

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ......................
  • ......................
  • ....................
  • .............................

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുദിയക്കാൽ&oldid=1115137" എന്ന താളിൽനിന്ന് ശേഖരിച്ചത്