ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയംനഗരത്തിന്റെ 8 കി.മീതെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' ഹോളി ഫാമിലി സ്കൾ പാറമ്പുഴ.1911സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്.
ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ | |
---|---|
വിലാസം | |
പാറമ്പുഴ പെരുമ്പായിക്കാട് പി. ഒ. , 686016 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഫോൺ | 0481-2596967 |
കോഡുകൾ | |
സ്കൂൾ കോഡ് | 33050 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം &ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രിമതി.മറിയമ്മ കെ. വി |
അവസാനം തിരുത്തിയത് | |
24-12-2021 | Jayasankarkb |
ചരിത്രം
പാറമ്പുഴയിലെ വിജ്ഞാനദാഹികൾക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂൾ അനുഭവത്തികവുകളുടെ നൂറുവർഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരിൽ സ്കുൾ സ്ഥാപിതമായി .പന്നിതുക്കനിയിൽ ശ്രീ തൊമ്മൻ ഔസേപ്പിന്റെ മാനേജ്മെന്റിൽ നടത്തിവന്ന സ്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിക്കയാൽ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂൾ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളിൽ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തിൽ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേർത്ത് സ്കൂൾ പുനർനാമകരണംനടത്തുകയും എൽ പി. സ്കൂളായി പ്രവർത്തനം ആരമഭിച്ചു.1960ൽ റവ. ഫാ. തോമസ് നടുവിലേടം സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ അപ്പ്‍ർ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂൾ അപ് ഗ്രേഡ് ചെയ്തു.1986 ൽ ഹൈസ്കുളായി പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോള൦ കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.623859 ,76.546223| width=500px | zoom=16 }}