എം എം യു പി എസ് ന്യുമാഹി

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം യു പി എസ് ന്യുമാഹി
വിലാസം
ന്യ‌ൂമാഹി

എം.എം.യു.പി.സ് കൂൾന്യ‌ൂമാഹി
,
673311
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9446675272
ഇമെയിൽഎം.എം യുപിസ് ന്യ‌ൂ മാഹി @ ജി മെയ്ൽ . കോം
കോഡുകൾ
സ്കൂൾ കോഡ്14250 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‌ദുൽ അസീസ് . വി
അവസാനം തിരുത്തിയത്
24-12-2021MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി സൗത്ത് സബ് ജില്ലയിൽ 1935 മുതൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണ് എം.എം. യു. പി. സ്കൂൾ. തലശ്ശേരി മാഹി വടകര എന്നീ പ്രദേശങ്ങളിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‌‍ അറിവിൻറെ ആദ്യാക്ഷരം പകർത്തി നൽകി നിരവധി ഉന്നതരായ വ്യക്തിത്വങ്ങളെ കൈപിടിച്ച് ഉയർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാന്പത്തികകവും വിദ്യഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പഠന പിന്തുണ നൽകിക്കൊണ്ട് വിദ്യഭ്യാസ മേഖലയിൽ മികവിൻറെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം. ഈ അക്ഷരമുറ്റത്ത് പിച്ച വെച്ച് നടന്നവർ അനവധിയാണ്. ഇവിടെ നിന്ന് ജീവിതം വാരിയെടുത്തവർ വിദ്യാലയത്തോളവും അതിനപ്പുറത്തേക്കും വളർന്നവർ ശ്രീ. എം. പി. ദേവൻ, മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ ശ്രീ. കെ. എം. സൂപ്പി ഒളിന്പ്യൻ അബ്ദുൾ റഹിമാൻ എന്നിവർ ഇവരിൽ ചിലർ മാത്രം.അന്ധകാരത്തിന് അതീതമായ വെളിച്ചം ഇത് ഉൾക്കരുത്താക്കി നാളെകൾക്ക് വെളിച്ച്ചമേകാനുള്ള യാത്ര തുടരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എം_എം_യു_പി_എസ്_ന്യുമാഹി&oldid=1107667" എന്ന താളിൽനിന്ന് ശേഖരിച്ചത്