എം എം യു പി എസ് ന്യുമാഹി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ന്യൂമാഹി സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
എം എം യു പി എസ് ന്യുമാഹി | |
---|---|
വിലാസം | |
ന്യൂ മാഹി ന്യൂ മാഹി പി.ഒ. , 673311 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | mmupsnewmahe@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14250 (സമേതം) |
യുഡൈസ് കോഡ് | 32020300422 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 119 |
പെൺകുട്ടികൾ | 119 |
ആകെ വിദ്യാർത്ഥികൾ | 238 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് വി |
പി.ടി.എ. പ്രസിഡണ്ട് | ലൈല |
എം.പി.ടി.എ. പ്രസിഡണ്ട് | ജമീല കെ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി സൗത്ത് സബ് ജില്ലയിൽ 1935 മുതൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണ് എം.എം. യു. പി. സ്കൂൾ. തലശ്ശേരി മാഹി വടകര എന്നീ പ്രദേശങ്ങളിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില് അറിവിൻറെ ആദ്യാക്ഷരം പകർത്തി നൽകി നിരവധി ഉന്നതരായ വ്യക്തിത്വങ്ങളെ കൈപിടിച്ച് ഉയർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാന്പത്തികകവും വിദ്യഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പഠന പിന്തുണ നൽകിക്കൊണ്ട് വിദ്യഭ്യാസ മേഖലയിൽ മികവിൻറെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം. നുകൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എം.എം. യുപി സ്കൂൾ ന്യൂമാഹി
പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ 300 ളം കുട്ടികൾ പഠിക്കുന്ന തലശ്ശേരി സൗത്ത് സബ് ജില്ലയിലെ അതിപുരാതനമായ എയിഡഡ് വിദ്യാലയമാണ് എം.എം. യു പി.സ്കൂൾ ശാസ്ത്രലാബുകൾ, സ്മാർട്ട് ക്ലാസുകൾ, ലൈബ്രറി റീഡിംഗ് റൂം, കളിസ്ഥലം, ജൈവ വൈവിധ്യ പാർക്ക്, ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം തുടങ്ങിയ വ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ഒളിമ്പ്യൻ അബ്ദുറഹിമാൻ
എം.വി.ദേവൻ
മുൻമന്ത്രി : കെ.കെ രാമചന്ദ്രൻ മാസ്റ്റർ തുടങ്ങി പ്രശസ്തരായ നിരവധി പേർ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്.