സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആന്റണീസ് യു.പി.എസ് പേരട്ട | |
|---|---|
| വിലാസം | |
പേരട്ട കല്ലന്തോട്, പേരട്ട, കൂട്ടുപുഴ(p.o) , 670706 | |
| സ്ഥാപിതം | 1976 |
| വിവരങ്ങൾ | |
| ഫോൺ | 04902422261 |
| ഇമെയിൽ | stantonysupsperatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14872 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | 1 |
| അവസാനം തിരുത്തിയത് | |
| 23-12-2021 | Sajithkomath |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
==
ചരിത്രം
==
ആമുഖം
==
കുടിയേറ്റത്തിന്റെ വഴിത്താരകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അവരുടെ വിജയത്തിന് നാഴികക്കല്ലാണ് ഇവിടെ സ്ഥാപിതമായിട്ടുള്ള സെന്റ് ആന്റണിസ് യൂ പി സ്കൂൾ ബഹു: തോമസ് വട്ടൊട്ടുതറപ്പേലച്ചന്റെ ശ്രമമായി ആരംഭിച്ച ഈ വിദ്യാലയം വിവിധ മാനേജരച്ഛന്മാരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്നത്തെ സൗകര്യങ്ങളോടെ ഇവിടെ നിലകൊള്ളുന്നു.
ഈ ഗ്രാമത്തിന് ലഭിച്ച വരദാനമായി ഈ നാടിന്റെ പ്രതീക്ഷയായി നന്മയായി വർഷങ്ങളിലൂടെ വളർന്നുവരുന്ന സര്വസതിക്ഷേത്രത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും ചരിത്രം ഹസ്ര്വമായി ഇവിടെ കുറിക്കട്ടെ.
പേരട്ട
തലശ്ശേരി മൈസൂർ റോഡരുകിൽ കേരളാതിർത്തിയിൽ കൂട്ടുപുഴയോടെ ചേർന്ന് കിടക്കുന്ന സുന്ദരമായ ഒരു ഗ്രാമമാണ് പേരട്ട 1928 ൽ തന്നെ കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴപ്പാലം നിർമിക്കപ്പെട്ടിട്ടിരിക്കുന്നു അതുകൊണ്ടുതന്നെ ദേസീയപ്രാധാന്യമുള്ള തലശ്ശേരി മൈസൂർ റൂട്ടിന്റെ പ്രാന്തപ്രദേശം എന്ന നിലയിൽ ഇതരകുടിയേറ്റ പ്രദേശങ്ങളെ അപേക്ഷിച്ച കൂട്ടുപുഴ പ്രേദേശത്തേക്കുള്ള ഗതാഗത സൗകര്യം ഭേദപ്പെട്ടതായിരുന്നു . ഇതെ പേരട്ടയിലേക് ഏറെ ആളുകളെ ആകർഷിക്കുവാനും ധാരാളം പേർ ഇവിടെ കുടിയേറിപാർക്കുവാനും ഇടയായി .
1948 -50 കാലഘട്ടങ്ങളിലാണ് പേരട്ടയിലേക്കുള്ള ആദ്യ കുടിയേറ്റം നടന്നത്. കൊച്ചുമുറി ,വടക്കേമുറി ,പൊട്ടക്കുളം ,വെട്ടിക്കാട്ടിൽ, തൊമ്പുന്ന
പുത്തൻപുരക്കൽ തുടങ്ങിയ കുടുംബങ്ങളാണ് പേരട്ടയിലെ ആദ്യ കുടിയേറ്റക്കാർ.
== ഭൗതികസൗകര്യങ്ങൾ
വിദ്യാഭ്യസത്തിനു വേണ്ടിയുള്ള തങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കഷ്ടപാടിനെ അറുതി വരുത്തണമെങ്കിൽ ഒരു യു പി സ്കൂൾ ഉണ്ടാവേണ്ടത് അവശ്യമനെന്നെനമ്മുടെ മാതാപിതാക്കൾ മനസ്സിലാക്കി
സ്കൂളിനു ഒരു നല്ല കെട്ടിടം ==
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി=={{#multimaps:12.0725606,75.7080215}}