ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
'കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ | |
|---|---|
| വിലാസം | |
പെരുവ 686610 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1975 |
| വിവരങ്ങൾ | |
| ഫോൺ | 04289251390 |
| ഇമെയിൽ | pervagirls@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/45019 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45019 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബാലമുരളീകൃഷ്ണ കെ.എം |
| പ്രധാന അദ്ധ്യാപകൻ | എം.കെ.ഷാജു |
| അവസാനം തിരുത്തിയത് | |
| 23-12-2021 | Nidhin84 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1975-ൽ പെരുവ ബോയ്സ് വിദ്യാലയത്തിൽ നിന്ന് വേർപെടുത്തി ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. 1980 നവംബർ 3 ന് നിലവിലുള്ള കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാററി. 1999 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിദ്യാലയത്തിന് കളിസ്ഥലം ഇല്ല. 2015- .ൽ പുതിയ സ്കൂൾ ഹാൾ നിർമിച്ചു. ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്ക്കൂൾ ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് പി സി യുനിറ്റ്
- ഊർജ്ജ സംരക്ഷണ ക്ളബ്ബ്
- കായികപരിസീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
അധ്യാപകർ
| ക്രമ നം | പേര് | തസ്തിക | ചുമതലകൾ |
|---|---|---|---|
| 1 | ഷാജു എം.കെ | പ്രഥമാധ്യാപകൻ | |
| 2 | ഗീത എസ് | എച്ച്.എസ്.എ.മലയാളം | സീനിയർ അസിസ്ററന്റ്, എസ്.പി.സി |
| 2 | ഗീതമ്മ റ്റി.വി | എച്ച്.എസ്.എ.ഭൗതികശാസ്ത്രം | എസ്.ഐ.റ്റി.സി, X ബി |
| 3 | ഷൈലജ എം.ജി. | എച്ച്.എസ്.എ.ഹിന്ദി | സ്ക്കൂൾ സൊസൈറ്റി,യുപി എസ്ആർജി |
| 3 | സെലിമോൾ ഫ്രാൻസിസ് | എച്ച്.എസ്.എ. മലയാളം | ലൈബ്രറി,ഗൈഡ്സ്,ഒആർസി, X എ |
| 4 | ബിസ്‍മി റ്റി.കെ. | എച്ച്.എസ്.എ. സാമൂഹ്യം | VIII ബി |
| 5 | ഷിനോ ജോസ് | എച്ച്.എസ്.എ. ഇംഗ്ലീഷ് | എസ്‍പിസി, VIII എ |
| 6 | ജോബി ജോസഫ് | എച്ച്.എസ്.എ. ഗണിതം | ശാസ്ത്രരംഗം, IX എ |
| 7 | പ്രതീഷ് കെ.നമ്പൂതിരി | എച്ച്.എസ്.എ. പ്രകൃതിശാസ്ത്രം | എസ്ആർജി കൺവീനർ, IX ബി |
| 8 | പ്രിൻസി തോമസ് | യു.പി.എസ്.റ്റി | VI |
| 9 | അജിത പി.കെ. | യു.പി.എസ്.റ്റി സംസ്കൃതം | സ്ക്കൂൾ ഉച്ചഭക്ഷണം |
| 10 | അശോകൻ പി.ആർ. | പി.ഇ.റ്റി. | കായികവിദ്യാഭ്യാസം |
| 11 | അനൂപ് ജോസ് | യു.പി.എസ്.റ്റി | സ്റ്റാഫ് സെക്രട്ടറി, VII |
| 12 | ജയ്‍സമോൾ റ്റി.എ. | യു.പി.എസ്.റ്റി | V |
ഓഫീസ് ജീവനക്കാർ
| ക്രമ നം | പേര് | തസ്തിക |
|---|---|---|
| 1 | ജോസഫ് വി.യു. | യു.ഡി.ക്ലാർക്ക് |
| 2 | റജി പി.തോമസ് | ഓഫീസ് അറ്റൻഡന്റ് |
| 3 | ധന്യ പി.കെ. | ഓഫീസ് അറ്റൻഡന്റ് |
| 4 | റുബീന കെ.എസ് | എഫ്.റ്റി.എം. |
= മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ
| 1979 - 80 | ശ്രീ. ശേഖരന് |
| 1980 - 81 | ശ്രീമതി. രത്നാബായി |
| 1981 - 86 | ശ്രീമതി. ശാന്തകുമാരി |
| 1986 - 89 | ശ്രീമതി. റോസമ്മ |
| 1989 - 91 | ശ്രീമതി. ഇന്ദിരാവതി |
| 1991 - 92 | ശ്രീമതി. കത്രിക്കുട്ടി |
| 1992 - 97 | ശ്രീമതി. മറിയാമ്മ ജോസഫ് |
| 1997- 2002 | ശ്രീമതി. ലീലാമ്മ മാത്യു |
| 2002 - 2005 | ശ്രീമതി. ഇ.വി. ഏലിയാമ്മ |
| 2005 - 2007 | ശ്രീമതി. വത്സാ മാത്യു |
| 2007 - 2008 | ശ്രീമതി. സി. ജെ. മേഴ്സി |
| 2008 - | ശ്രീമതി. ഉഷ ശ്രീധര് |
| 2013- | ശ്രീമതി പി കെ സുഷീല |
| 2016- | ശ്രീമതി പദ്മകുമാരി ഇ |
| 2017- | ഡോ. സുഹറ ബാനു കെ പി |
| 2018 | ഷക്കീലാബീവി ബി |
| 2019 | സുധ സി.സി.ബി |
| 2020 | മനോജ്കുമാർ പി.പി. |
പ്രശസ്തരായ പൂർവവിദ്യാർഥികൾ
വഴികാട്ടി
കോട്ടയം നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി പെരുവ - പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.
- കൊച്ചി എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം
{{#multimaps: 9.829555, 76.502389| width=500px | zoom=10 }}