അരിയിൽ എൽ പി സ്കൂൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| അരിയിൽ എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
അരിയിൽ അരിയിൽ , 670143 | |
| സ്ഥാപിതം | 1957 |
| വിവരങ്ങൾ | |
| ഫോൺ | 9446308860 |
| ഇമെയിൽ | ariyilglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13703 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കോമള ഇ പി |
| അവസാനം തിരുത്തിയത് | |
| 22-12-2021 | Mtdinesan |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാന അദ്ധ്യാപകൻ ശ്രീ . കുഞ്ഞാണ് കുട്ടി മാസ്റ്ററായിരുന്നു. 1957 മുതൽ 2015 വരെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അരിയിൽ നസ്രത്തുൽ ഇസ്‌ലാം ജു മാ അത്ത് കമ്മറ്റി സൗജന്യമായി തന്ന 20 സെന്റ് സ്ഥലത്ത് നിർമിച്ച പുതിയ കെട്ടിടത്തിൽ 2015 നവംബർ മുതൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭൗതിക സൗകര്യങ്ങൾ ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ട്. 1 മുതൽ 4 വരെ ക്ളാസ്സുകളാണ് ഇവിടെ ഉള്ളത്. 70 വിദ്യാര്ഥികളും 5 അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിലുള്ളത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.0165366,75.3151192 | width=800px | zoom=16 }}