ഉള്ളടക്കത്തിലേക്ക് പോവുക

ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി‍‍ ‍‍

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി‍‍ ‍‍
വിലാസം
പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി പി. ഒ.
,
670561
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04972789890
ഇമെയിൽschool13651@gmail.com
കോഡുകൾ
സ്കൂൾ കോഡ്13651 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാത്യൂസ് തോമസ്
അവസാനം തിരുത്തിയത്
21-12-2021Sindhuarakkan


പ്രോജക്ടുകൾ



ചരിത്രം

മലബാറിലെ പ്രമുഖനും ആതുര സേവകനുമായിരുന്ന സാമുവൽ ആറോൺ പാപ്പിനിശ്ശേരിയിലെയും പരിസരത്തേയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1924ൽ സ്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

- കെട്ടുറപ്പുള്ള ക്ലാസ് മുറികൾ - ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ടോയ്ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ പച്ചക്കറി തോട്ടം
  • സൈക്കിൾ പരിശീലനം
  • വിദ്യാരംഗം
  • സ്കൂൾ പത്രം
  • സ്കൂൾ വാർഷികം
  • ക്ലബ്ബുകൾ

മാനേജ്‌മെന്റ്

സി. എസ്. ഐ. കോർപ്പറേറ്റ് മാനേജ്മെൻറ്

മുൻസാരഥികൾ

* കുഞ്ഞിരാമൻ മാസ്റ്റർ
* ബെഞ്ചമിൻ മാസ്റ്റർ
* ചന്ദ്രമതി ടീച്ചർ
* നാരായണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഗഫൂർ ഹാജി
  • ബി. പി. റഊഫ്
  • ഡോ. സുരേഷ് കുമാർ
  • വേണു ഗോപാലൻ

വഴികാട്ടി

{{#multimaps: 11.944282, 75.354759 | width=800px | zoom=12 }}