ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് തോൽപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 10 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
ഗവ. എച്ച് എസ് തോൽപ്പെട്ടി
വിലാസം
തോൽപ്പെട്ടി

670646
,
വയനാട് ജില്ല
സ്ഥാപിതംമാർച്ച് - 2011
വിവരങ്ങൾ
ഫോൺ082742441333
ഇമെയിൽghstholpetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരീഷ് മോഹൻ പി കെ
അവസാനം തിരുത്തിയത്
10-07-2021Pkgmohan


പ്രോജക്ടുകൾ




................................

ചരിത്രം

തിരുനെല്ലി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ തോൽപ്പെട്ടി വന്യജീവി സംരക്ഷണത്തിനു സമീപം കർണാടക അതിർത്തി ഗ്രാമമായ തോൽപെട്ടിയിലാണ് ഗവ. ഹൈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .2011മാർച്ച് മാസം തോൽപ്പെട്ടി ഗവ. യു പി സ്‌കൂൾ ആർ എം സ് എ പദ്ധതിയിൽ ഉൾപ്പെടുത്തി അപ്ഗ്രേഡ് ചെയ്യപെട്ടാണ് തോൽപ്പെട്ടി ഗവ. ഹൈ സ്‌കൂൾ രൂപപ്പെട്ടത്.ഭൗതീക സാഹചര്യങ്ങളുടെ കുറവും സ്ഥിരമായ അധ്യപകരില്ലാത്തതും മൂലം ആദ്യ കാലങ്ങളിൽ ബുദ്ധിമുട്ടു നേരിട്ടെങ്കിലും നല്ലവരായ നാട്ടുകാരുടെയും നിഷ്കളങ്കരായ കുട്ടികളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും പരിശ്രമം കൊണ്ട് ആദ്യത്തെ 3 വർഷങ്ങളിലും 100 ശതമാനം വിജയം നേടാൻ തോൽപ്പെട്ടി സ്‌കൂളിനായി

ഭൗതികസൗകര്യങ്ങൾ

ആർ എം സ് എ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ലാസ് മുറികളുടെ അപരിയാപ്തത പരിഹരിക്കുന്നതിനൊപ്പം ആവശ്യമായ അദ്ധ്യാപകരെ നിയമിക്കുക കൂടി ചെയ്താൽ സ്‌കൂളിന്റെ നിലവാരം ഇനിയും ഉയർത്താൻ സാധിക്കും

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീമതി ഉഷാ കുമാരി HM
  • ശ്രീ മുരളീധരൻ HM
  • ശ്രീമതി സൂസൻ റൊസാരിയോ HM
  • ശ്രീ ഹരീന്ദ്രൻ HM
  • ശ്രീമതി സജിത രാജ്
  • ശ്രീ ബഷീർ കെ,
  • ശ്രീമതിഷീജ,
  • ശ്രീമതി ദീപ കെ,
  • ശ്രീമതി നിസി ജോസഫ്


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.738328, 76.070669|zoom=14}}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_തോൽപ്പെട്ടി&oldid=1076151" എന്ന താളിൽനിന്ന് ശേഖരിച്ചത്