വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വാളാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ജയ്ഹിന്ദ് എൽ പി എസ് വാളാട് . ഇവിടെ 56 ആൺ കുട്ടികളും 60പെൺകുട്ടികളും അടക്കം 116 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജയ്ഹിന്ദ് എൽ പി എസ് വാളാട്
വിലാസം
വാളാട്

വാളാട്പി.ഒ,
വയനാട്
,
670644
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04935266404
ഇമെയിൽjaihindlpsvalad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയേശ്വരി ഇ
അവസാനം തിരുത്തിയത്
18-03-202115417


പ്രോജക്ടുകൾ


ചരിത്രം

വാളാട് ജയ്ഹിന്ദ് എൽപി സ്കൂൾ സ്ഥാപിതമായത് 1951 ലാണ്.ശ്രീ ഗോപാലൻ നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ഥാപക മാനേജരും ആദ്യത്തെ പ്രധാന അധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു.പിന്നീട് ശ്രീ നാണു മാസ്റ്റർ ഈ വിദ്യാലയത്തിന് ഭരണസാരഥ്യം ഏറ്റെടുത്തു.1958 ൽ ശ്രീ കമ്മുണ്ട അനന്തൻ നായർ ഈ വിദ്യാലയത്തിന് മാനേജ്മെൻറ് സ്ഥാനമേറ്റെടുത്തു .1958 മാനേജർ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും രണ്ട് ഡിവിഷനുകൾ കൂടി ആരംഭിക്കുകയും ചെയ്തു.മാനേജർ ആയിരുന്ന ശ്രീ കമമുണ്ട അനന്തൻ നായരുടെ നിര്യാണത്തെ തുടർന്ന് മകനായ ശ്രീ ഗോപാലൻനായർ ഈ വിദ്യാലയത്തിന് മാനേജരായി .തുടർന്ന് കുറച്ചുകാലം ശ്രീ കുറ്റി വയൽ ശങ്കരൻനായർ മാനേജർ ആകുകയും അദ്ദേഹത്തിൻറെ നിര്യാണത്തിനുശേഷം അവകാശികളിൽ പെട്ടതും ഈ വിദ്യാലയത്തിെലെ പൂർവ്വ അധ്യാപകനും പ്രധാനാധ്യാപകനുമായി സേവനമനുഷ്ഠിച്ച ശ്രീ എം നാരായണൻ മാസ്റ്റർ മാനേജരായി തുടരുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.806467, 75.906357 |zoom=13}}