എ.യു.പി.എസ്.എഴുവന്തല നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 9 മാർച്ച് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.എഴുവന്തല നോർത്ത്
വിലാസം
നെല്ലായ

എ യു പി എസ് എഴുവന്തല നോർത്ത് , നെല്ലായ
,
679335
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ9496352066
ഇമെയിൽenupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20461 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഒ പി ചന്ദ്രിക
അവസാനം തിരുത്തിയത്
09-03-2021RAJEEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                            നെല്ലായ ഗ്രാമത്തിലെ പാറക്കണ്ണിയിൽ ചങ്ങരത്ത് ഗോവിന്ദൻ നായരുടെ സ്ഥലത്ത് ചേലക്കാട്ടുത്തൊടി രാമനെഴുത്തച്ഛനും വില്ലത്ത് നാരായണനെഴുത്തച്ഛനും ചേർന്നാണ് നമ്മുടെ സ്കൂൾ സ്ഥാപിച്ചത്.
                              നിലത്തെഴുത്ത്, ഗണിതം, മണി പ്രവാളം, രാമായണം എന്നിവയാണ് അക്കാലത്ത് പഠിപ്പിച്ചിരുന്നത്.പെൺകുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്തിരുന്നു .അക്കാലത്ത് ശമ്പളം കൊടുക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. അധ്യാപകരുടെ ചിലവ് വഹിച്ചിരുന്നത് കുലീന കുടുംബങ്ങളായിരുന്നു. കുട്ടികൾ ഒറ്റമുണ്ട് മാത്രമാണ് ധരിച്ചിരുന്നത്.
                                അക്കാലത്തെ അധ്യാപകരായിരുന്നു കുന്നത്ത് അയ്യപ്പനെഴുത്തച്ഛൻ, മഞ്ഞപ്പറ്റ കണ്ണൻ മാസ്റ്റർ, അത്രാം പ്പറ്റ മുകുന്ദൻ കർത്താ, 'സ്മൃതി പദങ്ങൾ ' എന്ന പുസ്തകം എഴുതിയ എ.ആർ നെടുങ്ങാടി അദ്ദേഹത്തിന്റെ പുസ്തകത്തിൽ അക്കാലത്ത് നമ്മുടെ സ്കൂൾ ഗ്രാന്റ് സ്കൂളായിരുന്ന് എന്ന് സൂചിപ്പിക്കുന്നുണ്ട് ഈ സ്ഥാപനം മദ്റസ ആയും പ്രവർത്തിച്ചിട്ടുണ്ട്.
                                 നമ്മുടെ ആദ്യത്തെ മാനേജരായ ശ്രീ ചങ്ങരത്ത് ഗോവിന്ദൻ കുട്ടി നായർ മാനേജ്മെന്റ് സി.പി കോയക്കുട്ടി ഉസ്താദിന് കൈമാറി.പിന്നീടദ്ദേഹം മാനേജ്മെന്റ് കരുണാകരൻ നായർക്കും കരുണാകരൻ നായർ നമ്മുടെ ആദ്യത്തെ പ്രധാനധ്യാപകനായിരുന്നു.പി.സി രാമൻ കുട്ടി മാസ്റ്റർക്ക് കൈമാറി. അക്കാലത്താണ് സ്കൂൾ ഓട് മേഞ്ഞത്. 1958 നമ്മുടെ സ്കൂൾ യു.പി സ്കൂളായി UP grade ചെയ്തു.
                                  p.c രാമൻ കുട്ടി മാസ്റ്റു ടെ മരണശേഷം മാനേജ്മെൻറ് അദ്ദേഹത്തിന്റെ ധർമ്മപത്നി ശ്രീമതി PM ജയലക്ഷിമി ടീച്ചർക്കായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി