ജി.എസ്.ബി.എസ് പഴയ ലക്കിടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എസ്.ബി.എസ് പഴയ ലക്കിടി | |
---|---|
വിലാസം | |
ഒറ്റപ്പാലം ജി എസ് ബി എസ് പഴയ ലക്കിടി, അകലൂർ പി ഒ, ഒറ്റപ്പാലം , 679302 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04912874344 |
ഇമെയിൽ | gsbs20251@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20251 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയന്തി എസ് |
അവസാനം തിരുത്തിയത് | |
08-03-2021 | RAJEEV |
ചരിത്രം
1910 ൽ മദ്രസ്സ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം
മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.
1952ൽ അടിസ്ഥാനവിദ്യഭ്യാസത്തിന്റെ ആരംഭത്തോടെ കോയമ്പത്തൂർ കേന്ദ്രമായ
സതേൺ ബേസിക് എഡ്യുക്കേഷൻ റൈഞ്ചിന്റെ കീഴിലായി പ്രവർത്തിച്ചു.
1954ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തുകയും 1മുതൽ 7 വരെ
ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഈ വർഷത്തെ സ്ക്കൂൾ ഏറ്റെടുത്ത പ്രവർത്തനങൾ സാധിമ 2017
sadhima.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery>
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- പഴയലെക്കിടി സീനിയർ ബേസിക് സ്കൂൾ
ചരിത്രം
1910 ൽ മദ്രസ്സ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.
1952ൽ അടിസ്ഥാനവിദ്യഭ്യാസത്തിന്റെ ആരംഭത്തോടെ കോയമ്പത്തൂർ കേന്ദ്രമായ
സതേൺ ബേസിക് എഡ്യുക്കേഷൻ റൈഞ്ചിന്റെ കീഴിലായി പ്രവർത്തിച്ചു.
1954ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തുകയും 1മുതൽ 7 വരെ
ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
==വഴികാട്ടി==
{{#multimaps:10.776686,76.450181999999998|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|