ജി.എസ്.ബി.എസ് പഴയ ലക്കിടി

Schoolwiki സംരംഭത്തിൽ നിന്ന്
(20251 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എസ്.ബി.എസ് പഴയ ലക്കിടി
വിലാസം
പഴയലക്കിടി

പഴയലക്കിടി
,
അകലൂർ പി ഒ പി.ഒ.
,
679302
,
പാലക്കാട് ജില്ല
സ്ഥാപിതം25 - 08 - 1910
വിവരങ്ങൾ
ഫോൺ0491 2874344
ഇമെയിൽgsbs20251@gmail.com
കോഡുകൾ
സ്കൂൾ കോഡ്20251 (സമേതം)
യുഡൈസ് കോഡ്32060800310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ176
പെൺകുട്ടികൾ186
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിഷ എ ആർ
പി.ടി.എ. പ്രസിഡണ്ട്Faizal k
എം.പി.ടി.എ. പ്രസിഡണ്ട്Rubeena
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1910 ൽ മദ്രസ്സ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം.പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഒരു വിദ്യാലയമാണ് ജി എസ് ബി എസ പഴയ ലക്കിടി മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.1952ൽ അടിസ്ഥാനവിദ്യഭ്യാസത്തിന്റെ ആരംഭത്തോടെ കോയമ്പത്തൂർ കേന്ദ്രമായ സതേൺ ബേസിക് എഡ്യുക്കേഷൻ റൈഞ്ചിന്റെ കീഴിലായി പ്രവർത്തിച്ചു.1954ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തുകയും 1മുതൽ 7 വരെ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി പതിനാലു  ഡിവിഷനുകൾ  ഉണ്ട്.ആറു കെട്ടിടങ്ങളിൽ ഇരുപത്തിമൂന്നു ക്ലാസ്സ്മുറികൾ .പതിനേഴു ബാത്റൂമുകൾ

കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,ഓഫീസ്‌ റൂം,ലൈബ്രറി റൂംഎന്നിവ  ഉണ്ട്.പുതിയ  കെട്ടിടത്തിലെ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്‌ .പ്രീ-പ്രൈമറി  പ്രവർത്തിക്കുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ വർഷത്തെ സ്ക്കൂൾ ഏറ്റെടുത്ത പ്രവർത്തനങൾ സാധിമ 2017

sadhima.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery>

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   • ........ഒറ്റപ്പാലം ... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (......9.3.....കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map
"https://schoolwiki.in/index.php?title=ജി.എസ്.ബി.എസ്_പഴയ_ലക്കിടി&oldid=2530590" എന്ന താളിൽനിന്ന് ശേഖരിച്ചത്