പി.ഡി.യു.പി.എസ് വള്ളിക്കോട്
ചരിത്രം
പി.ഡി.യു.പി.എസ് വള്ളിക്കോട് | |
---|---|
പ്രമാണം:1.jpeg.jpg | |
വിലാസം | |
പത്തനംതിട്ട പി.ഡി.യു.പി.എസ് വള്ളിക്കോട് P.O , 689648 | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0468 2250000 |
ഇമെയിൽ | pdupsvallicode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38749 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | M.S. Sindhu |
അവസാനം തിരുത്തിയത് | |
17-12-2020 | Pdups38749 |
കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ടയിലെ വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ കോന്നി സബ് ജില്ലയുടെ കീഴിലുള്ള.സ്കൂളാണ് വള്ളിക്കോട് പുതിയിടത്ത് കാവ് ദേവസ്വം അപ്പർ പ്രൈമറി സ്കൂൾ.
1962 ൽ കൊഴുവട്ടശ്ശേരിൽ കെ കരുണാകരൻ എന്ന വ്യക്തി തന്റെ കുടുംബവക ആയിട്ടാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. അക്കാലത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. സ്കൂളിന്റെ പ്രവർത്തനം തുടക്കംകുറിച്ചത് സരസ്വതി വിലാസം എൻഎസ്എസ് കരയോഗ കെട്ടിടത്തിലാണ്. പിന്നീട് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചു. പിൽക്കാലത്ത് വള്ളിക്കോട് എൺപത്തിയൊന്നാം നമ്പർ എസ്എൻഡിപി ശാഖയ്ക്ക് സ്കൂൾ വിട്ടുകൊടുക്കുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടന്നു വരികയും ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
. ഒരേക്കർ 40 സെന്റിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
. സ്കൂളിന്റെ പ്രവർത്തനം 3 കെട്ടിടങ്ങളിലായി നടക്കുന്നു
. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് കിണർ,വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ ഇവ ഉണ്ട്
. വിശാലമായ കളിസ്ഥലം ഉണ്ട്
. കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റുകളും യൂറിനലുകളും ഉണ്ട്
. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് സ്കൂൾ ബസ് സൗകര്യം ഉണ്ട്
. ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് കണക്ഷൻ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
. സി ഗോപാലൻ നായർ
. കെ കെ ഗോപാലക്കുറുപ്പ്
. കെ കെ ലീലമ്മ
. കെ കെ മറിയാമ്മ
മികവുകൾ
. ന്യൂ മാറ്റ്സ് സ്റ്റെപ്സ് പരീക്ഷകളിൽ വിജയം നേടാൻ കഴിഞ്ഞു
. യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ തീർത്ഥ ബി ആർ ഗിഫ്റ്റഡ്
ചൈൽഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു
. ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു
. പ്രവർത്തി പരിചയമേളയിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു
. യുറീക്ക വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം
02. റിപ്പബ്ലിക് ദിനം
03. പരിസ്ഥിതി ദിനം
04. വായനാ ദിനം
05. ചാന്ദ്ര ദിനം
06. ഗാന്ധിജയന്തി
07. അധ്യാപകദിനം
08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
. സ്വപ്ന സി ശേഖർ
. വിനീത ജോർജ്
. ജി സുജ
. എസ് മിനിമോൾ
. ആർ ജ്യോതിഷ്.
. പി എസ് രേണു കുമാരി
. കെ അശ്വതി
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.. .കെ.ആർ.സുകുമാരൻ നായർ (മുൻ പത്തനംതിട്ട എ ഇ ഒ )
..മുരളീധരക്കുറുപ്പ് (ടിവി സീരിയൽ അവാർഡ് ജേതാവ്)
.. കെ കെ സുലേഖ (അധ്യാപക അവാർഡ് ജേതാവ്)
.. റോയ് വർഗീസ് (അധ്യാപക അവാർഡ് ജേതാവ്)
.. വിനോദ് ബാലകൃഷ്ണൻ( കമ്പ്യൂട്ടർ വിദഗ്ധൻ)
.. ടി ആർ ചന്ദ്രശേഖരൻ നായർ( മുൻ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
. കുമ്പളത്ത് പത്മകുമാർ (സീരിയൽ സംവിധായകൻ)
. മോഹൻകുമാർ ( മുലൂർ സ്മാരക അവാർഡ് ജേതാവ്)
.. ഗോകുൽ ആർ( മാധ്യമപ്രവർത്തകൻ)
.. അനിൽ വള്ളിക്കോട് ( സാഹിത്യകാരൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|