എസ്.എൻ. വി. എൽ.പി.എസ് വകയാർ
................................
എസ്.എൻ. വി. എൽ.പി.എസ് വകയാർ | |
---|---|
വിലാസം | |
വകയാർ വകയർ p o , 689698 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | snvlpsvakayar01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38735 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.എ.പുഷ്പലത |
അവസാനം തിരുത്തിയത് | |
13-12-2020 | 38735 |
ചരിത്രം
ചരിത്രം ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ,സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര ജില്ലയായ പത്തനംതിട്ടയിലെ കോന്നി താലൂക്കിൽ പ്രമാടം പഞ്ചായത്തിലെ 12 ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1930 ൽ സ്ഥാപിതമായ എസ് .എൻ .വി .എൽ .പി എസ് വകയാർ ഈ നാടിന്റെ സർവ്വതോൻമുഖമായ പുരോഗതിയിൽ കൈത്തിരിയായി തെളിഞ്ഞുനിൽക്കുന്ന ഒരു സരസ്വതീക്ഷേത്രമാണ് .അറിവിന്റെ നിറവ് നേടിയത് പ്രദേശത്തെ പതിനായിരക്കണക്കിന് കുട്ടികൾ ആണ് .അവർ വളർന്ന് വിവിധ മേഖലകളിലെ പ്രമുഖരായി തീർന്നു . സാധാരണക്കാരായ കുട്ടികളുടെ സരസ്വതീക്ഷേത്രമാണ് ഈ സ്‌കൂൾ. സമൂഹത്തിന്റെ പ്രശസ്തസ്ഥാനം വഹിക്കുന്ന പല വ്യക്‌തികളും ഈ സ്‌ഥാപനത്തിന്റെ സമ്പത്താണ്. ഡോക്ടർമാർ ,എഞ്ചിനീയർമാർ ,അദ്ധ്യാപകർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ സേവനം
അനുഷ്ടിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|