എം ജി എം യു പി സ്കൂൾ കോട്ടമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ജി എം യു പി സ്കൂൾ കോട്ടമല | |
---|---|
വിലാസം | |
നർക്കിലക്കാട് നർക്കിലക്കാട് , കോട്ടമല.പി.ഒ. നീലേശ്വരം, കാസറഗോഡ് 671314 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0467 2245083 |
ഇമെയിൽ | mgmups@gmail.com |
വെബ്‍സൈറ്റ് | www.12435mgmkottamala.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12435 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യുപി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷേർളി ജോസഫ് തട്ടാറാത്ത് |
അവസാനം തിരുത്തിയത് | |
04-12-2020 | Manojmachathi |
................................
ചരിത്രം
വെസ്റ്റ് ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല. കോട്ടമല എസ്റ്റേറ്റ് ഉടമ ശ്രീ ബി.എഫ് വർഗീസ് എന്നയാളാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. ഇപ്പോൾ ഈ സ്കൂൾ കോട്ടയം ദേവലോകം ആസ്ഥാനമായുള്ള കത്തോലിക്കേറ്റ് & എം.ഡി സ്കൂൾസ് എന്ന ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പ്രശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം
എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
ഐ ടി ലാബ്
സയൻസ് ലാബ്
ടോയ്‌ലറ്റുകൾ
മികച്ച പാചകപ്പുര
ലൈബ്രറി
വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിത് ക്ലബ്ബ് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എക്കോ ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
- നല്ലപാഠം ക്ലബ്ബ്.
- ദീപിക ചിൽഡ്രൻസ് ലീഗ്
മുൻ പ്രധാനാധ്യാപകർ
- റവ. ഫാദർ അലക്സാൺഡ്രയോസ്
- എം. വി തങ്കമ്മ
- എം.സി ഏലിയാമ്മ
- പി.സി ജോസഫ്
- ടി.കെ.ജോൺ
- കെ.എം.സാറാമ്മ
പൂർവ്വകാല അധ്യാപകർ
- ഗോവിന്ദക്കുറുപ്പ് സാർ
- ബാലൻ മാസ്റ്റർ
- എം.പി ഏലിക്കുട്ടി
- സി.ടി.മർക്കോസ്
- ഇ വനജ
- വൽസമ്മ ജോസഫ്
പൂർവ്വകാല അനധ്യാപകർ
- ജോസഫ് കോമടത്ത്ശ്ശേരി
- സ്കറിയ പി.സി
നേട്ടങ്ങൾ
തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മിനി എളേരിത്തട്ട് കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി പിഎ
- രാജൻ പി. കോളേജ് പ്രൊഫസർ
- മാത്യു എം സർക്കിൾ ഇൻസ്പെക്ടർ, പോലീസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3253,75.3208 |zoom=13}}