ഗവ.എൽ.പി.എസ് അതിരുങ്കൽ
ഗവ.എൽ.പി.എസ് അതിരുങ്കൽ | |
---|---|
വിലാസം | |
അതിരുങ്കൽ ഗവ.എൽ.പി.എസ്.അതിരുങ്കൽ , 689693 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | glpsathirumkal@gmil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38701 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷേർലി മാത്യു |
അവസാനം തിരുത്തിയത് | |
01-12-2020 | Deepajayan |
................................
പത്തനംതിട്ട ജില്ലയിലെ
കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഗവൺമെൻറ് എൽ പി സ്കൂൾ അതിരുങ്കൽ സ്ഥിതി ചെയ്യുന്നു .ഈ പഞ്ചായത്തിലെ 3 ,4, 5 ,9 എന്നീ വാർഡുകളിലും അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാർഡിലെ കുട്ടികൾ പഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു .1947 ഇൽ മേരി വില്ല എസ്റ്റേറ്റിൽ ശ്രീ എം.കെ .ഫിലിപ്പ് സൗജന്യമായി 50 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങി. ഇതിൽ 15 സെൻറ് സ്ഥലം പാറയാണ് ആയതിനാൽ ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നില്ല.സ്കൂൾ നിർമ്മാണത്തിന് നേതൃത്വം നൽകുവാൻ യശശരീരനായ എം .കെ. ഫിലിപ്പ് ,തെങ്ങും തറ മത്തായി ,തടത്തിൽ ചാണ്ടി ,വലിയ കാലായിൽ വേലായുധൻ എന്നിവർ രംഗത്തുണ്ടായിരുന്നു .
തുടക്കത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായാണ് അധ്യയനം ആരംഭിച്ച് തുടർന്നു വന്നിരുന്നത്. 2010 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ച 2012 അധ്യയന വർഷം മുതൽ ഗവൺമെൻറ് അംഗീകാരം ലഭിച്ചു .ലിനി.റ്റി.പി. അധ്യാപികയായും ശ്രീമതി സോണിയാ റെയ്ച്ചൽ മാത്യു ആയയായും പ്രവർത്തിച്ചുവരുന്നു== ചരിത്രം ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ് ല്ഞ
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ബി .പത്മിനി
എ .ജി .അന്നമ്മ
- ടി .വി .പുഷ്പവല്ലി
നേട്ടങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}