സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ
സെൻറ് തോമസ്.എൽ.പി.എസ് മണ്ണീറ | |
---|---|
വിലാസം | |
St. Thomas L.P.S. Manneera, Konni , 689641 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 9496109309 |
ഇമെയിൽ | nishasaji1218@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38721 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Suja Mathew |
അവസാനം തിരുത്തിയത് | |
01-12-2020 | 38721 |
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
പ്രഥമാധ്യാപകർ :
- ശ്രീ. പി. ടി. വർഗീസ് [1964 - 1988]
- ശ്രീമതി. പി. ജി. പൊന്നമ്മ [1988 - 1998]
- ശ്രീമതി. പി. കെ. സാറാമ്മ [1998 - 2005]
- ശ്രീമതി. കെ. വി. ലിസി [2005 - 2018]
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. കെ. കെ. ഭാസ്കരൻ [1964 - 1985]
- ശ്രീമതി. കെ. ആനന്ദവല്ലി [1964 - 1995]
- ശ്രീമതി. ബിന്ദു ജോൺ [2009 - 2014]
- ശ്രീമതി. ബീനാ ഡാനിയേൽ [2016 - 2019]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന യുറീക്ക വിജ്ഞാനോത്സവത്തിൽ (പഞ്ചായത്ത് തലം) തുടർച്ചയായി ഒന്നാം സ്ഥാനം, ഉപജില്ല ശാസ്ത്ര മേള, ഉപജില്ല കലോത്സവം എന്നിവയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ നേടുന്നു. ചിട്ടയായ പരിശീലനത്തിലൂടെ LSS പരീക്ഷയിൽ ഉന്നത വിജയം നേടുന്നു. പി.ടി.എ-യുടെ സഹകരണത്തോെടെ മികവാർന്ന പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികളുടെ നേതൃത്വത്തിലുള്ള അസംബ്ലി സംഘാടനം, നേടിയ ശേഷികളുടെ പ്രകടനത്തിനായി മികവുത്സവം, English Fest, വാർഷികോത്സവം എന്നിവ സ്കൂളിനെ മികവുറ്റതാക്കുന്നു.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്രീമതി. സുജ മാത്യു [HM]
- ശ്രീമതി. അനില തോമസ് എ.
- ശ്രീമതി. ലാലമ്മ ജോസഫ്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|