ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ഗവ.ഡി.വി.എൽ.പി.എസ്സ് കോട്ട | |
|---|---|
| പ്രമാണം:WhatsApp Image 2020-11-23 at 9.04.36 PM.jpg | |
| വിലാസം | |
കോട്ട കോട്ട , 689504 | |
| സ്ഥാപിതം | 1926 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37404 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-11-2020 | 37404 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള
പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.
പത്തനംതിട്ട ജില്ലയിൽ ആറന്മുള പഞ്ചായത്തിൽ ആലപ്പുഴ ജില്ല അതിരായ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം ആണ് ഇത് എൽ.പി വിഭാഗത്തോട് ചേർന്ന് ഒരു പ്രീ -പ്രൈമറി വിഭാഗം പ്രവര്തിക്കുന്നു . ഈ പ്രേദേശത്തെ ആളുകൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാതിരുന്ന കാലത്ത് കോട്ട തടത്തിൽ ,പീടികയിൽ ശ്രീ നീലകണ്ഠൻ പിള്ള സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷേത്രം . 1100 മകരം ഒന്നാം തീയതി (ക്രി .വ .1926 ) ഗ്രാന്റ് സ്കൂളായി പ്രവർത്തനമാരംഭിച്ചു . ഇതിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ നീലകണ്ഠൻ പിള്ള സർ ആയിരുന്നു . 1952 -53 കാലയളവിൽ വിദ്യാലയം സർക്കാരിന് വിട്ടു കൊടുത്തതോടെ ഇത് സർക്കാർ വിദ്യാലയമായി മാറി . നാല് ഡിവിഷനുകളിലായ് 170 വിദ്യാർത്ഥികൾവരെ ഇവിടെ പഠിച്ചിരുന്നു .ഇപ്പോൾ ഒന്ന് മുതൽ നാല് വരെ 32 കുട്ടികളും പ്രീ പ്രൈമറിയിൽ 17 കുട്ടികളും ഈ സ്കൂളിൽ പഠിക്കുന്ന . ഹെഡ് മാസ്റ്റർ ഉൾപ്പടെ നാല് അധ്യാപകരും ഒരു പി.റ്റി .സി .എം. ഇവിടെ ജോലി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.408563,76.545662|zoom=10}} |
|}