38602

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38602 (സംവാദം | സംഭാവനകൾ)
38602
school photo
വിലാസം
ചീക്കനാൽ

GLPS ചീക്കനാൽ
,
689647
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ9446685847
ഇമെയിൽhmglpscheekkanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്38602 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി കുമാർ ബി
അവസാനം തിരുത്തിയത്
10-11-202038602


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശ്രീ ഇടയിൽ ഇ ഐ ചെറിയാൻ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ സ്ഥാപിച്ച നാലു വിദ്യാലയങ്ങളിൽ ആദ്യത്തേതാണിത്. 1902 ൽ സ്ഥാപിതമായ ഈ സ്കൂളിന് ഒരു ഏക്കറിലധികം സ്ഥലമുണ്ട്.ശതാബ്‌ദി ആഘോഷം നടന്ന സ്കൂൾ ആണ് .

ഭൗതികസൗകര്യങ്ങൾ

ഓമല്ലൂർ ഇലന്തൂർ റോഡിനഭിമുഖമായി ഓമല്ലൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചീക്കനാൽ പ്രദേശത്തു സ്ഥിതിചെയ്യുന്നു. നാലുവശവും മതിലുകെട്ടിത്തിരിച്ചിരിക്കുന്നു.ഓഫീസ്‌റൂം ഉൾപ്പെടെ ആറു ക്‌ളാസ് മുറികളുണ്ട് കുട്ടികൾക്ക് ആവശ്യമായ ഓഡിറ്റോറിയം വിശാലമായ കളിസ്ഥലം കുടിവെള്ള സൗകര്യം ശൗചാലയം, വിശാലമായ ഊണുമുറി അടുക്കള സ്റ്റോർ റൂം തുടങ്ങിയവ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : സൂസമ്മ ശാമുവൽ

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ ബോസ് ചെറിയാൻ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=38602&oldid=1054248" എന്ന താളിൽനിന്ന് ശേഖരിച്ചത്