ഗവ.വി.എച്ച്.എസ്.എസ് നെടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
18:49, 7 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38080 (സംവാദം | സംഭാവനകൾ) (update)



ഗവ.വി.എച്ച്.എസ്.എസ് നെടുമൺ
വിലാസം
നെടൂമൺ

നെടൂമൺ പി.ഒ, നെടൂമൺ
,
691556
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04734241550
ഇമെയിൽnedumonvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജനീർലാൽ ജെ
പ്രധാന അദ്ധ്യാപകൻഡോ . ബി. സിന്ധു
അവസാനം തിരുത്തിയത്
07-11-202038080


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അടൂർ നഗരത്തിൽ നിന്നും 9 .... കി.മീ അകലെ അടൂർ പുനലൂീർ റൂട്ടിൽ പട്ടാഴിമുക്കിൽ നിന്നും രണ്ടര കി.മീ. തെക്കുഭാഗത്തായി ഏഴം കുുുളം പഞ്ചായത്തിൽ നെടുമൺ പ്രദേശത്ത് തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൂളാണിത്. 1974 ൽ കല്ലേത്ത് ജംഷനിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കുള് നിർലോഭമതികളായ നാട്ടുകാരുടേയും അന്നത്തെ എം.ൽ,.എ ആയിരുന്ന ശ്രീമാൻ തെങ്ങമം ബാലകൃഷ്ണന്റേയും ശ്രമഭലമായി അനുവദിച്ചു കിട്ടിയതാകുന്നു . സ്ക്കൂള് നിര്മ്മിക്കുന്നതിനാീവശ്മമായ ഏകദേശം മൂന്ന് ഏക്കർ സ്ഥലം നൽകിയത് ശ്രീമാന് മാര്ത്താണ‍്ഡവര്മ്മപണ്ഡാല എന്ന വ്യകതിയാണ്. ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള് നാട്ടുകാരുടേയും അന്നത്തെ എം.എല്.ഏ ആയിരുന്ന ശീമാന് തെന്നല ജി. ബാലകൃഷ്ണപിളളയുടേയും ശ്രമഫലമായി നേടിയതാണ്. 1999 ല് സില് വര് ജൂബിലി സ്മാരകമായി ഒരു സ്റ്റേജ് നിര്മ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

1988 -ല് ഗവണ്മെന്റ്ല് നിന്നും 15 ക്ലാസ്സ് മുറികളും ലബോറട്ടറി,ലൈബ്രറി,ഇതര സൗകര്യങ്ങളോടു കൂടിയ ഒരു മൂീന്നു നില കെട്ടിടം നിര്മ്മിച്ചു കിട്ടി. 1995 -ല് ഈ സ്ക്കൂൂൂീീീൂൂൂീീൂ ൂ ളില് വൊക്കേഷണല് ഹയര്സെക്കന്റ്റി അനുവദിച്ചു. ഇവിടെ സയന്സ് വിഭാഗത്തില് എം.എല്.റ്റി യും കൊമേഴ്സ് വിഭാഗത്തില് ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്സ് എന്നീ കോഴ്സുകളും നിലവിലുണ്ട്. എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റര്നെറ്റ്, ലാപ്ടോപ്പ്,എല്.സി.ഡി പ്രോജക്ടര്) ഓരോ കംപ്യുട്ടര് ലാബുകളും,ലൈബ്രറികളും ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്. സ്ക്കുൂൂൂൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1) പ്രൊഡക്ഷൻ കം ട്രയിനിംഗ് സെന്റർ
  • 2) എന്.എസ്.എസ്. യൂണിറ്റ്
  • 3) കരിയർ ഗൈഡൻ സ് ആന്റ് കൗണ്സിലിംഗ് സെന്റർ
  • 4) വിദ്യാരംഗം കലാസാഹിത്യവേദി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
   പേര്                                            കാലയളവ്
    1)  പി.കെ.രാജരാജവര്മ്മ             15-9-1979     മുതൽ    05-12-1976
    2) റീ.കെ.ദാമോദരന്                    06-12-1976    മുതൽ   31-3-1979
    3) എം.കെ.രാജമ്മ                        01-04-1979    മുതൽ  02-05-1979
    4) സി.കെ.തോമസ്                     03-05-1979    മുതൽ  31-05-1980
    5) എം.കെ.രാജമ്മ                       01-06-1980    മുതൽ  01-07-1980
    6) കെ.വി.നാണു.                         02-07-1980       മുതൽ  31-03-1982
    7) എം.കെ.രാജമ്മ                       01-04-1982       മുതൽ   06-05-1982
    8) തങ്കമ്മ തോമസ്                       07-05-1982         മുതൽ   24-09-1982
    9) എം.കെ.രാജമ്മ                        25-09-1982      
    10) റ്റീ.ആഗ്നസ്മ്മ                         26-09-1982      മുതൽ    01-01-1983
    11) ജീ.ശ്രീദേവിയമ്മ                      02-01-1983    മുതൽ    06-04-1989
    12) എം.കെ.രാജമ്മ                      07-04-1989  മുതൽ    26-04-1989
    13) റ്റീ.സുലൈമാന്                       27-04-1989    മുതൽ        19-05-1989
    14) കെ.ശാരദാമ്മ                        20-05-1989     മുതൽ        31-03-1993
    15) റ്റീ.സുലൈമാന്                        28-05-1993    മുതൽ       31-03-1995
    16) എ.ജെ.ആനിക്കുട്ടി                     01-04-1995   മുതൽ       24-05-1995
    17) പി.സി.എബ്രഹാം                      25-05-1995    മുതൽ       31-03-1996
    18) എം.ജി.ദാമോദരകുരുക്കള്           01-04-1996    മുതൽ       22-05-1996
    19) റ്റീ.എസ്. ആരിഫ് സാഹിബ്       23-05-1996    മുതൽ       31-05-1999
    20) ഏ.ജെ. ആനിക്കുിട്ടി                   01-06-1999     മുതൽ       30-05-1999
    21) പി.ജി.വിലാസിനി                       01-07-1999     മുതൽ        14-07-1999                                    
    22) ജോസഫൈന് മേഴ്സി                 15-07-1999     മുതൽ         31-05-2000
    23) കെ.പി.ശ്യാമളാദേവി                01-06-2000      മുതൽ        31-03-2001
    24) റ്റീ.ലക്ഷ്മിക്കുട്ടി                          22-05-2001      മുതൽ        22-04-2003
    25) ഏ.ജെ.ആനിക്കുട്ടി                   30-04-2003     മുതൽ         31-05-2005
    26) പി.എസ്സ. ശശികുമാർ              01-06-2005      മുതൽ         31-03-2007
    27) ആർ .അജികുമാർ                  01-04-2007       മുതൽ        03-06-2007
    28) സി.വി.ലീജി                            04-06-2007     മുതൽ        03-06-2008                                   
    29) വി . ജി തങ്കമ്മ                         04/06/2007     മുതൽ       25/05/2011
    30) ആർ .ദിവാകരൻപിള്ള           26/05/2011        മുതൽ       19/06/2011
    31) പ്രഭാകുമാരി  .എൻ                  20-06-2011       മുതൽ        08/10/2014
    31) സുമാദേവിഅമ്മ.പി.എസ്        09/10/2014        മുതൽ         31/05/2015
    33) ജെയിൻ .ജെ                        01/06/2016         മുതൽ        02/06/2016                                                      
    34) ആർ .അജികുമാർ                 03/06/2016        മുതൽ        05/06/2016
    35) സുധർമ്മ  എ .ആർ              05/06/2016        മുതൽ        31/05/ 2018
    36) അംബിക എ                      01/06/2018          മുതൽ        30/05 /2019
    37) ആർ .അജികുമാർ               31/05 /2018          മുതൽ        2/06/2019   
    38) രാധാകൃഷ്ണൻ ടി പി               03/06/2019       മുതൽ          21/10/2019
    39) ഡോ. ബി സിന്ധു                22/10/2019          മുതൽ   തുടരുന്നു


|}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

"https://schoolwiki.in/index.php?title=ഗവ.വി.എച്ച്.എസ്.എസ്_നെടുമൺ&oldid=1053514" എന്ന താളിൽനിന്ന് ശേഖരിച്ചത്