ഉള്ളടക്കത്തിലേക്ക് പോവുക

ഇ. എ. എൽ. പി. എസ്സ്. പുലരികാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഇ. എ. എൽ. പി. എസ്സ്. പുലരികാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ., തിരുവല്ല
,
689548
സ്ഥാപിതംഏ.ഡി. 1893
വിവരങ്ങൾ
ഫോൺ9946502354
ഇമെയിൽealpspularicadu37331@gmail.com
കോഡുകൾ
സ്കൂൾ കോഡ്37331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസൻ ഫിലിപ്പ്
അവസാനം തിരുത്തിയത്
31-10-2020Susancherian1966


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്കൊല്ലവർഷം 1068 ചിങ്ങമാസത്തിൽ (എ.ഡി.1893) ഒരു താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഏറ്റെടുത്തു. അക്ഷരാഭ്യാസം നൽകുന്നതിനായി തെലിഞ്ഞേലിൽ വർഗീസ് ഉപദേശിയെ നിയമിച്ചു. തുടർന്ന് എം. റ്റി. & ഇ. എ കോർപറേറ്റ് മാനേജ്മെൻഡിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്നു.124 വർഷം പിന്നിട്ട് ശതോത്തര രജതജൂബിലി വർഷത്തിലേക്ക് പ്രവേശിച്ച ഞങ്ങളുടെസ്കൂൾ,സാമ്പച്ചികമായി പിന്നോക്കം നിൽക്കുന്ന കുറച്ചുകുട്ടികളുടെ ആശ്രയമാണ്.

ഭൗതികസൗകര്യങ്ങൾ

    സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ളാസ്സ് മുറികളിലുമുണ്ട്. ശുദ്ധജലസൌകര്യവുമുണ്ട്. കുട്ടികൾക്ക് വേണ്ട എല്ലാ ഭൌതികസൌകര്യങ്ങളും ഞങ്ങളുടെ സ്കുളിലുണ്ട്. Kite -ന്റെ സഹായത്താൽ ഒരു ലാപ്ടോപ്പും  പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ICT  സാദ്ധ്യത മെച്ചപ്പെടുത്തുവാൻ ഇത് സഹായമാണ്. കുട്ടികളെ സുരക്ഷിതരായി സ്കൂളിലെത്താൻ വാഹനസൌകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ദിനാചരണങ്ങൾ ആഘോഷിക്കുന്നു.സ്പോർട്സ്, കലോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. അവർ അതിൽ മികവ് തെളിയിക്കാറുണ്ട്.

വഴികാട്ടി

  1. multimaps:9.356413, 76.672598