ഗവ.എൽ.പി.എസ്.ഇളമണ്ണൂർ
{prettyurl|Govt.L.P School Elamanoor}
| ഗവ.എൽ.പി.എസ്.ഇളമണ്ണൂർ | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
ഇളമന്ണൂർ ഇളമന്ണൂർ പി.ഒ, , അടൂർ 691524 | |
| സ്ഥാപിതം | 1190 |
| വിവരങ്ങൾ | |
| ഫോൺ | 047346355 |
| ഇമെയിൽ | elamannoorglps14 @gmail.com |
| വെബ്‍സൈറ്റ് | www.glpselamannoor. |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38205 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-10-2020 | Hashasoumya |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==1190 ൽ സ്ഥാപിതമായ ഈ ചെറിയ സ്ക്കൂൾ ഇളമന്നൂരിലെ പലതലമുറകൾ ആദ്യക്ഷരംം കുറിച്ചതാണു.വിദ്യാലയമുത്തശിക്കു പ്രായം 100 നു മെലെ തിരുവിതാകൂർ രാജമുദ്രയുള അപൂർവം സ്കൂളുകളിൽ ഒന്നാണിത് .ഒരു കാല ത്ത് പ്രൌഡിയൊടെ നിലനിന്നിരുന്ന ഈ വിദ്യാലയത്തിനു കേരളത്തിലെ പൊതുവിദ്യാലയങ്ങൾ പൊതുവായി നേരിട്ട പ്രശ്നങ്ങൾ വന്നപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞു . എന്നാൽ ഇപ്പോൾ സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്രെ ഫലമായി പുത്തനുണർവിലേക്ക് കടക്കുന്നു . സ്മാർട്ട്ക്ലാസ്സ്ര് റൂം,നവീകരിച്ച ക്ളാസ്സ് റൂം ലൈബ്രറി,പുതുക്കിപണിത പാചകപ്പുര എന്നിവയെല്ലാം ആയതൊടെ സ്ക്കുൾ പതുക്കെ പുത്തൻമികവിലേക്ക്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പുസ്തക കുടുക്ക ,ദിനാചരണങ്ങൾ,
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
അടുരിൽ നിന്ന് പുനലുർ പത്താനാപുരം റുട്ട് (10 km) എസ് ബി ഐ ജംഗ്ഷൻ.
|