ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട്
ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് ഗവൺമെന്റ് .ന്യൂ .എൽ .പി .എസ്സ് പുല്ലാട് കുറവൻകുഴി പി ഒ , 689548 | |
സ്ഥാപിതം | 1 - ജൂൺ - 1961 |
വിവരങ്ങൾ | |
ഫോൺ | 9744619455 |
ഇമെയിൽ | gnlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37307 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിമോൻ എൻ |
അവസാനം തിരുത്തിയത് | |
11-10-2020 | Pcsupriya |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്ത് നാലാം വാർഡിൽപ്രകൃതി സുന്ദരമായ ഒരു കുന്നിൻ ചരുവിലായി ആണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1961 ജൂൺ !4 നു അന്നത്തെ തിരുവല്ല ഡി ഇ ഒ ശ്രീ വെള്ളംകുളം കരുണാകാരൻ നായർ സർ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു.
കുഴുവാംമണ്ണിൽ ശ്രീ കൊച്ച് സർക്കാറിനു എഴുതി കൊടുത്ത സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി നിർമ്മിച്ച 60 അടി നീളമുള്ള ഷെഡിൽ ക്ളാസ്സ് നടത്തി വന്നു. എന്നാൽകാറ്റുമൂലം ഷെഡ് തകർന്നു പോകുകയും തുടർന്ന്പുതുപ്പള്ളി പാറയ്കൽ വീട്ടിലും ഏഴംകുളത്ത് കടയുടെ വരാന്തയിലും ഇവാഞ്ചലിക്കൽ പള്ളിയിലുമായി ക്ളാസ്സുകൾ നടത്തിക്കൊണ്ടു വന്നു 1963- ൽ ഇപ്പോൾ കാണുന്ന 120 ഇടി കെട്ടിടവും കിണറും മൂത്രപ്പുരയും സർക്കാരിൽ നിന്നുംനിർമ്മിച്ചു നൽകി. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു