എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ

Schoolwiki സംരംഭത്തിൽ നിന്ന്
എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ
വിലാസം
ചാത്തന്നൂർ

N.S.S.H.S.S.,CHATHANNOOR P.O.,KOLLAM
,
691572
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ04742593507
ഇമെയിൽ41003klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌& English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലാമണി
പ്രധാന അദ്ധ്യാപകൻജയ കെ ആർ
അവസാനം തിരുത്തിയത്
08-10-202041003nsschtr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ചാത്തന്നൂരിലെ നല്ലവരയ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ൽ ചാത്തന്നൂരിലെ ഒരു ഇംഗ്ലിഷ് സ്ക്കൂൾ നായർ സർവീസ് സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി തൃക്കൊടിത്താനം ശ്രി.ഗോപാലൻനയർ ചുമതലയേറ്റു‍അന്നു മുതൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എൻ.എൻ.എസ്.ഹയർസെക്കന്റ റീ സ്കൂൾ ചാത്തന്നൂരിന്റെ അഭിമാനമാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചേന്നമത്ത് ശിവ ക്ഷേത്രം ഈ സ്കൂളിന് സമീപത്താണ്. നാന്നൂറ് വർഷത്തോളം പഴക്കമുള്ള വട്ടെഴുത്തിലുള്ള മാമ്പള്ളി ശാസനം ഈ ക്ഷേത്രത്തിലുണ്ട്. പുരാ വസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. ആൺ കുട്ടികൾ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി. പെൺ കുട്ടികൾ

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയാൺ ഈവിദ്യാലയത്തിൽ ഭരണം നദത്തുന്നത്.പ്രൊഫ.കെ.വി.രവീന്ദ്രനാഥൻ നായർ സ്കൂളിന്റെ ജനറൽ മനേജരും ഇൻസ്പെക്ടരും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി