എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ
വിലാസം
ചന്തിരൂർ

പി.ഒ,
ചന്തിരൂർ
,
688537
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9400467456
ഇമെയിൽ34303thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറസിയ എസ്
അവസാനം തിരുത്തിയത്
28-09-2020AIUI


പ്രോജക്ടുകൾ



ചരിത്രം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂർ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ NH47 പഴയതിനും പുതിയതിനും മധ്യെ കുമർത്തുപടി ക്ഷേത്രത്തിനു സമീപംം സ്ഥിതി ചെയ്യുന്നുു.കോങ്ങനാട്,തഴുപ്പ്,മണ്ണാട്,ഇളയപാടം,കുമ്പഞ്ഞി,കൈതവളപ്പു കോളനി,കിളിയന്തറ കോളനി,കളരിക്കൽ,മുല്ലാത്ത,അലകുതറകോളനി,വടക്കെമുറി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നനത്.വിദ്യാഭ്യാസം സാർത്രികമല്ലാതിരുന്ന കാലഘട്ടത്തിൽ അധഃസ്ഥിത വർഗത്തിന്റേയും സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരുടേയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് ഒരു പറ്റം നിനിസ്വാർത്ഥരായ മനുഷ്യ സ്നേഹിികളുടെ പ്രയത്നഫലമായി ഈ സ്ഥാപനത്തെ പിന്നീട് ഔപചാരിക വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുകയാണുണ്ടായത്.ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,കുമർത്തുശ്ശേരിൽ അബ്ദുൽ ഖാദിർ മാസ്റ്റർ തുടങ്ങിയവർ.

. . . . ഒരു നൂറ്റാണ്ടിലേേറെ ചരിത്രമുള്ള ഈ വിദ്യാലയം 2005 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.അക്ഷര വെളിച്ചവുമായി ഇതിലൂടെ പുറത്തു കടന്നവർ പലരും ഉന്നത ഉദ്യോഗങ്ങളിൽ വിരാജിച്ച് ജീവിതം ശോഭനമാക്കിയിട്ടുണ്ട്O.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുധാകരൻ ,മണി ,ഹംസ ,ബേബി ,നബീസത്തു ബീവി ,മാര്ഗരറ്റ്
  2. k.S.മൂസ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാറൂഖ് ഹാജി ,സുരേന്ദ്രൻ ,

വഴികാട്ടി

{{#multimaps:9.840784° N, 76.308728° E |zoom=13}}