ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി
| ഗവ.എൽ.പി.എസ്.മുണ്ടപ്പള്ളി | |
|---|---|
| വിലാസം | |
മുണ്ടപ്പള്ളി പാറക്കൂട്ടം പി.ഒ, , പത്തനംതിട്ട 691551 | |
| വിവരങ്ങൾ | |
| ഇമെയിൽ | L.PS.Mundappally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38216 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | തുളസി.ഒ |
| അവസാനം തിരുത്തിയത് | |
| 28-09-2020 | GLPSMUNDAPPALLY |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പെരിങ്ങനാട് വില്ലേജിൽ മുണ്ടപ്പള്ളി ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ എൽ പി എസ്സ് മുണ്ടപ്പള്ളി അനേകദൂരം നടന്ന് പ്രൈമറി വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടായ കുരുന്നുകൾക്ക് സഹായകരമായി മുണ്ടപ്പള്ളി പ്ലാക്കാട്ട് ചരുവള്ളിൽ ശ്രീരാമ കുറുപ്പ് അവറുകൾ ദാനമായി നല്കിയ 50 സെന്റ സ്തലത്താണ് ഈ സ്കൂൾ പ്രവര്‍ത്തനം കുറിച്ചത്. 1946 മുതൽ 1952 വരെ ഓലഷെഡ്ഡിൽ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂൾ സര്‍ക്കാരിന്റെയും പി ഠ്ഠി എ യുടെയും സഹായത്തോടുകൂടി പുനര്‍നിര്‍മ്മിച്ചു. 2007 ൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ഇപ്പോൾ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|