ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി
Name of your school in English}}
ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി | |
---|---|
വിലാസം | |
പറയഞ്ചേരി ജി.ജി.എച്ച്.എസ്സ്.എസ്സ് പറയഞ്ചേരി.പുതിയറ.പി.ഒ. , 673004 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1981 |
വിവരങ്ങൾ | |
ഫോൺ | 04952740510 |
ഇമെയിൽ | gghssparayenchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഹറ ടി |
പ്രധാന അദ്ധ്യാപകൻ | ഉഷാറാണി പി |
അവസാനം തിരുത്തിയത് | |
26-09-2020 | Gghssp17033 |
നഗരത്തിലെ പുരാതന സ്കൂളുകളില് ഒന്നാണ് ഈ സ്കൂള്.
ചരിത്രം
1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .ഭൗതീകസാപചര്യങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിലും കോഴിക്കോട് ജില്ലയീലെ മികച്ച വിദ്യായലയങ്ങളിൽ ഒന്നാകുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂളിന്റെ കുറച്ച് ഭാഗങ്ങൾ പ്രവര്ത്തിക്കുന്നത്. എങ്കിലിലു൦ അടുത്തകാലത്തായി ന്ർമ്മിക്കപെട്ട കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ മാററി. കംബ്യൂട്ടര് ലാബ് ,സ്മാര്ട്ട് ക്ളാസ് റൂം വിവിധ ലാബുകൾ എന്നിവയുണ്ട് .ലാബിൽ ബ്രോഡ്ബാന്റ് , ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ് .ഒരു കിണറും കോര്പറേഷന് വാട്ടര് കണക്ഷനും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറിത്തോട്ടം
- മണ്ണിര കംബോസ്റ്റ്
മാനേജ്മെന്റ്
ഗവണ്മെന്റ് വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. എ. കെ ശോഭനകുമാരി 2. പി. വിനോദിനി 3. പി. പുഷ്പോദരന് 4. എ. ശാരദ 5. കെ. ശ്രീനിവാസന് 6. പി. വിശാലാക്ഷി 7. എം.കെ. രത്നവല്ലി 8. മേരി റീത്ത 9.ഉഷാറാണി പി 10.സുനന്ദ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.