കൊളച്ചേരി യു.പി. സ്ക്കൂൾ
/
| കൊളച്ചേരി യു.പി. സ്ക്കൂൾ | |
|---|---|
| വിലാസം | |
കണ്ണൂർ കൊളച്ചേരി. എ.യു.പി.സ്കൂൾ, .പി.ഒ കൊളച്ചേരി. കണ്ണൂർ , 670601 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 04602244772 |
| ഇമെയിൽ | kolacheryup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13847 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | RADHAMANI K |
| അവസാനം തിരുത്തിയത് | |
| 25-09-2020 | 13847 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1925ൽ ശ്രീ എം പി കണ്ണൻനായർ ശ്രീ കെ എം കമ്മാരൻ നായർ ശ്രീ കൃഷ്ണൻ നായർ എന്നിവരുടെ ശ്രമഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത് .1939 ൽ 1 മുതൽ 5വരെ ക്ലാസുകളുളള ഒരു എലിമെന്ററി സ്കൂളായി അംഗീകാരം ലഭിച്ചു.1979 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു കൊളച്ചേരി ഗ്രാമത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടേറെ പ്രതിഭാശാലികളെ നാടിന് നൽകിയിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
Vidyarangam kalasahithyavedi science club social club karshika club