കൊളച്ചേരി

കൊളച്ചേരി എന്ന കൊച്ചു ഗ്രാമത്തിലാണ് കൊളച്ചേരി യുപി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് പ്രധാനമായും ഒരു കാർഷിക ഗ്രാമമാണ് ഇത് . ഇവിടത്തുകാരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ് മയ്യിൽ കണ്ണൂർ റോഡിൽ കൊളച്ചേരിമുക്ക് ജംഗ്ഷനിൽ നിന്നും വലതു മാറി ചേലേരി റോഡിലേക്ക് പോകുന്ന വഴി പള്ളി ഭാഗത്തേക്ക് പോകുന്ന റോഡ് അരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിദ്യാലയത്തിന് സമീപത്തായി ഒരു മുത്തപ്പൻ ക്ഷേത്രവും കുറച്ചു മാറി ഒരു പള്ളിയും ഉണ്ട്