സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര

19:25, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ)


കൊട്ടാരക്കരയിലെ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂൾ കൊട്ടാരക്കര - പുനലൂർ പാതയിൽ കൊട്ടാരക്കരയിൽ നിന്ന് രണ്ട് കി.മി. കിഴക്ക് പാതയോരത്ത് സ്ഥിതി ചെയ്യുന്നു. സ്കൂൾ ആരംഭിച്ചിട്ട് 54 വർഷം തികയുന്നു.

സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
വിലാസം
കിഴക്കേത്തെരുവ്

കിഴക്കേത്തെരുവ് പി.ഓ.,
കൊട്ടാരക്കര
,
691 531
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0474-2651044
ഇമെയിൽstmarysktr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്39016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ / ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. റോയി ജോർജ്ജ്
പ്രധാന അദ്ധ്യാപകൻശ്രീ.ജോജി ജേക്കബ്
അവസാനം തിരുത്തിയത്
25-09-202039016


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1955-ൽ യു.പി സ്കൂൾ ആരംഭിച്ചു. 1966-ൽഹൈസ്കൂൾപ്രവർത്തനം ആരംഭിച്ചു. . 2006-ൽഹയർസെക്കൻഡറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്നു. സ്കൂളിലെ ഏഴ് മൂന്ന് നിലകെട്ടിടങ്ങളിലായി 60 ക്ലാസ്സുകൾപ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിക്കും, ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും, കംപ്യൂട്ടർലാബുകളും ഉണ്ട്. രണ്ടു ലാബുകളിലുമായി 35 കംപ്യൂട്ടറുകൾഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ് .
  • ജെ.ആർ.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
    JIGI G.T, കംപ്യൂട്ടർ ലാബ് ചുമതല വഹിക്കുന്നു.
  • NERKAZHCHA

മാനേജ്മെന്റ്

മലങ്കര കാത്തലിക് മാനേജ്മെൻറ് തിരുവനന്തപുരം അതിരൂപതയുടെ സ്ഥാപനം. മോറാൻ ‍മോർ ‍ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവ മാനേജരായും, വെരി. റവ. ഫാ. യോഹന്നാൻ മുളമൂട്ടിൽ കറസ്പോണ്ടൻറായും , വെരി. റവ. ഫാ. അലക്സ് കളപ്പില ലോക്കൽ മാനേജരായും റവ.ഫാ. റോയി ജോർജ്ജ് പ്രിൻസിപ്പാളായും, ശ്രീ. ഗീവർഗ്ഗീസ് .റ്റി ഹെഡ് മാസ്റ്ററായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

യു.പി സ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ.കെ.ഒ. മാത്യു. ഹൈസ്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി റവ.ഫാ. സി.മാത്യു തുടർന്ന് ഫാ.എ.സി.ജോസഫ്, ശ്രീ. പി. ബാലകൃഷ്ണപിള്ള, ശ്രീ. റ്റി.എം. ഇടിക്കുള, ശ്രീ. പരമേശ്വര അയ്യർ, ശ്രീ. എം. തോമസ്, ശ്രീ. പി.സി. ചാക്കോ, ശ്രീ.എ. എ. തോമസ്, ശ്രീ. സി.കെ. മാത്യു, ശ്രീ. ജി. വർഗീസ്, ശ്രീ. കെ. എം. അലക്സാണ്ടർ, ശ്രീ. കെ. എം . ജോർജ്ജുകുട്ടി , ശ്രീ. എ . വി. സാധു തുടങ്ങിയവർ പ്രധാന അധ്യാപകരായി പ്രവർത്തിച്ചു.ആദ്യ പ്രിൻസിപ്പാൾ ശ്രീ. സണ്ണി തൊക്കലത്ത്, തുടർന്ന് വെരി. റവ. ഫാ. വർക്കി ആറ്റുപുറത്തും, റവ.ഫാ. സി.സി.ജോണും പ്രിൻസിപ്പാളായി പ്രവർത്തിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഭിവന്ദ്യ ഡോ. ജോഷ്വാ മാർഇഗ്നാത്തിയോസ്- മാവേലിക്കര രൂപതാദ്ധ്യക്ഷൻ.
ഡോ. ജോസഫ് ഫ്രാൻസിസ്- ജില്ലാ മെഡിക്കൽഓഫീസർ.
കുരികേശ് മാത്യു ഡി.വൈ.എസ്.പി. - മുൻകേരളാ ഫുട്ബോൾക്യാപ്റ്റൻ.

വഴികാട്ടി