ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരൂരരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ മോഡൽ ഹയർസെക്കണ്ടി സ്ക്കൂൾ ആണ്
ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ് | |
---|---|
വിലാസം | |
കാലിക്കറ്റ് യൂണിവേഴ്‍സിറ്റി കാലിക്കറ്റ് യൂണിവേഴ്‍സിറ്റി പി.ഒ, , 673636 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1971 |
വിവരങ്ങൾ | |
ഫോൺ | 0494-2400446 |
ഇമെയിൽ | cucampusgmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയിച്ചൻ ഡൊമിനിക്ക് |
പ്രധാന അദ്ധ്യാപകൻ | ബാലൻ. വി |
പ്രധാന അദ്ധ്യാപിക | ബാലൻ. വി |
അവസാനം തിരുത്തിയത് | |
25-09-2020 | 50002 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലബാറിന്റെ ഇന്നത്തെ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച ഗവ : മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1971 ജൂണ് 19ന‍് പ്രവര്ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ഐ.ടി. ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച ചിത്രരചനകൾ
-
SIYA FATHIMA 7 C
-
ABHINAND 7 A
-
AMEYA P SUNIL 5 A
-
ANAMIKA BABURAJ 7 E
-
NIRANJANA 6 C
-
ABHINAV SHYJU 6 C
-
ADRINATH ER 7 G
-
ABHINAND T 9G
-
AJAL 8 F
-
TOM NICHOLAS 9 E
-
CHAND NIRANJAN 8 J
-
DIYA THASNI C 9 E
-
NIDHA SHERIN 10 C
-
MALAVIKA 9 A
-
DEVIKA CR 10 H
-
SHEEBA MK MOTHER OF ARAMYA 9 G
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
1 | മേരി ജോർജ്ജ് |
2 | ശിവരാമൻ നായർ |
3 | ശങ്കരനാരായണൻ |
4 | പത്മിനി അമ്മ .പി |
5 | വേണുഗോപാലൻ എഴുത്തച്ഛൻ .വി.ടി |
6 | ജോസ് |
7 | അബ്ദുസലാം . ജെ |
8 | രാജഗോപാൽ .പി |
9 | ചന്ദ്രൻ .പി |
10 | ദാമോദരൻ നായർ ,പി |
11 | .രാമകൃഷ്ണൻ .ടി.വി |
12 | ആയിഷക്കുട്ടി .പി.ടി |
13 | ആനി .സി. എ |
14 | സെയ്തലവി .സി |
15 | പുരുഷോത്തമൻ .പി |
16 | പ്രേമകുമാരി .ഇ.പി |
17 | സുശീല .എൻ.പി |
18 | രാധ.കെ.ജി. |
19 | അഹമ്മദ്.എം.കെ |
20 | പാർവ്വതി.കെ |
21 | ആശാലത. പി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സിത്താര ക്യഷ്ണകുമാർ
വഴികാട്ടി
- NH 17 -ല് Calicut University bus stop -ൽ നിന്ന് 100 മി. പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്നു..
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
{{#multimaps:11.131408, 75.892487 |zoom=13}}