പ്രധാനതാൾ
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിദ്യാലയവിജ്ഞാനകോശമാണ് സ്കൂൾവിക്കി. സ്കൂൾവിക്കിയിൽ നിലവിൽ 1,71,707 ലേഖനങ്ങളുണ്ട് ഇവിടെ നിലവിൽ 66,523 ഉപയോക്താക്കളുണ്ട് ഇതുവരെ 26,22,830 തിരുത്തലുകൾ ഇവിടെ നടന്നു. |
ജില്ലകളിലൂടെ : | |||||
---|---|---|---|---|---|
തിരുവനന്തപുരം | കൊല്ലം | പത്തനംതിട്ട | |||
ആലപ്പുഴ | കോട്ടയം | ഇടുക്കി | |||
എറണാകുളം | തൃശ്ശൂർ | പാലക്കാട് | |||
മലപ്പുറം | കോഴിക്കോട് | വയനാട് | |||
കണ്ണൂർ | കാസർഗോഡ് |
ശ്രദ്ധേയമായ ചിത്രം |
---|
ശ്രദ്ധേയമായ ചിത്രം
അദ്വൈത് പി പി
|
കൈറ്റ്
കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയവയിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. |
വിക്ടേഴ്സ്
കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികൾക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു. |
|