സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി

(സെന്റ് ജോസഫ്സ് എച്ച് എസ് അവിണിശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ. കോർപ്പറേറ്റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മാർ ജോസഫ് കുണ്ടുകുളം 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രധാനമായും കേരളത്തിലെ നിർധനരും പഠനസാഹചര്യം ഇല്ലാത്തവരുമായ വിദ്യാർത്ഥികളുടെ പഠനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.

സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി
സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് അവിണിശ്ശരി
വിലാസം
അവിണിശ്ശേരി

അവിണിശ്ശേരി പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0487 2353218
ഇമെയിൽavinisseryhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22061 (സമേതം)
എച്ച് എസ് എസ് കോഡ്8169
യുഡൈസ് കോഡ്32070400302
വിക്കിഡാറ്റQ64091654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ242
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ294
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസഫ് ആന്റണി കെ.
പ്രധാന അദ്ധ്യാപികഷേർളി ടി.ഒ.
പി.ടി.എ. പ്രസിഡണ്ട്മോളി ജോയ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജയ ജയചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1982ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.ടി ഒ ഷേർലി ടീച്ചറുടെ സുശക്തമായ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.ലിജോ ചാലിശ്ശേരി, കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോയ് അടമ്പാട്ടുകുളം പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പ്രക്യതി രമണിയമായ അന്തരീക്ഷത്തിൽ 3ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളി ന് 16 ക്ലാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു.ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ഹൈ സ്പീഡ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂൾ പത്രം
  • റെഡ് ക്രോസ്

മാനേജ്മെന്റ്

തൃശൂർ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പാട്ടുകുളം കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു.സ്കൂൾ ഹെഡ്മിട്രസ് ഷേർലി ടി ഓ ആണ് . .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 1984 പി.എം.സേവ്യർ
1984 - 1985 ടി.വി. ദെവസി
1985 - 1987 ഇ.എൽ.ഇഗ്നെഷ്യസ്
1987 - 1989 കെ.ജെ.വർഗീസ്
1989 - 1993 സി. ഐ. പോൾ
1993- 1999 കെ. ആർ.വർഗീസ്
1999 - 2005 സി.ഡി. ഫിലോമിന
2005 - 2010 എം.എം. ഫിലോമിന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഒല്ലൂർ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ അകലെ ആനക്കല്ല് സെന്ററിൽ നിന്നും 100 മീറ്റർ അകലെ യാണ് സ്കൂൾ .