പൊയിൽക്കാവ് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാവിലെ ഇമ്മാരം എന്നറിയപ്പെടുന്ന പൊയിൽക്കാവ് അങ്ങാടിയിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറ് വശത്ത് പ്രശസ്തമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിനും ശ്രീ വനദുർഗ്ഗാദേവി ക്ഷേത്രത്തിനും ഇടയിലായി പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരക്ഷേത്രമാണ് ഇത്
പൊയിൽക്കാവ് യു പി എസ് | |
---|---|
വിലാസം | |
പൊയിൽക്കാവ് പൊയിൽക്കാവ് , എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0496 2686620 |
ഇമെയിൽ | poilkaveupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16359 (സമേതം) |
യുഡൈസ് കോഡ് | 32040900310 |
വിക്കിഡാറ്റ | Q64551890 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 304 |
പെൺകുട്ടികൾ | 304 |
ആകെ വിദ്യാർത്ഥികൾ | 608 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോഷ്നി |
പി.ടി.എ. പ്രസിഡണ്ട് | ഷാനി. പി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രയ രാജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നാട്ടെഴുത്ത് പള്ളിക്കൂടമെന്ന നിലയിൽ പ്രവർത്തിച്ച പൊയിൽക്കാവ് യു പി സ്കൂൾ 1917 ഏപ്രിൽ 14 ന് ആണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. 2 അധ്യാപകരും 76 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനം വളർച്ചയുടെ പടവുകൾതാണ്ടി 105 വർഷം പിന്നിട്ടു കഴിഞ്ഞു.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | കാലം |
---|---|---|
1 | ശ്രീ. പാച്ചുക്കുട്ടി മാസ്റ്റർ | |
2 | ശ്രീ ഇ. കുഞ്ഞാപ്പ മാസ്റ്റർ | |
3 | ശ്രീ എം. വി. കുഞ്ഞിരാമൻ മാസ്റ്റർ | |
4 | ശ്രീ ഇ.കെ ഗോവിന്ദൻ മാസ്റ്റർ | |
5 | ശ്രീ സി. ശശിധരൻ മാസ്റ്റർ | |
6 | ശ്രീ എൻ. വി. സദാനന്ദൻ മാസ്റ്റർ | |
7 | കെ.പി. രാമകൃഷ്ണൻ മാസ്റ്റർ | |
8 | ശ്രീ എം.വി സുജാത | |
9 | യു. സന്തോഷ് കുമാർ | 2019-2022 |
അദ്ധ്യാപകർ
സ്കൂളിലെ അദ്ധ്യാപകർ :
2023-2024 | |||
---|---|---|---|
ക്ര. ന. | പേര് | തസ്തിക | |
1 | രോഷ്‍നി ആർ | പ്രധാനാധ്യാപിക | |
2 | വിനിത.ടി | ഹിന്ദി അധ്യാപിക | |
3 | പ്രശാന്ത്കുമാർ.കെ | യു.പി.എസ്.ടി | |
4 | സുധീർ.കെ | ഉർദു അധ്യാപകൻ | |
5 | സന്തോഷ്.കെ | ഹിന്ദി അധ്യാപകൻ | |
6 | രശ്‍മി.സി.കെ | യു.പി.എസ്.ടി | |
7 | പവിന.പി | യു.പി.എസ്.ടി | |
8 | ജിതേഷ് കൊയമ്പ്രത്ത് | യു.പി.എസ്.ടി | |
9 | സൂരജ്.എൻ | ചിത്രകല അധ്യാപകൻ | |
10 | ഷിലോജ്.ടി.കെ | എൽ.പി.എസ്.ടി | |
11 | ഷോമ ഷീനാലയം | യു.പി.എസ്.ടി | |
12 | സൗമ്യ.ഐ.എം | യു.പി.എസ്.ടി | |
13 | അഖിൽ.ബി.എസ് | എൽ.പി.എസ്.ടി | |
14 | സജിത്ത്.ജി.ആർ | യു.പി.എസ്.ടി | |
15 | ബീനാറാണി കിളിർശ്ശിയിൽ | യു.പി.എസ്.ടി | |
16 | രാജേഷ്.ടി.പി | സംസ്കൃതം അധ്യാപകൻ | |
17 | കിരൺ.കെ.എസ് | എൽ.പി.എസ്.ടി | |
18 | ബിജിഷ.കെ.ജി | എൽ.പി.എസ്.ടി | |
19 | ഷാക്കിറ.സി | യു.പി.അറബിക് അധ്യാപിക | |
20 | ദീപേഷ്.കെ.സി | യു.പി.എസ്.ടി | |
21 | രമ്യ കൃഷ്ണകുമാർ | യു.പി.എസ്.ടി | |
22 | ഭവ്യ.എസ് | എൽ.പി.എസ്.ടി | |
23 | ദിവ്യ.ടി.കെ | യു.പി.എസ്.ടി | |
24 | റുക്കിയ.കെ.കെ | എൽ.പി.അറബിക് അധ്യാപിക | |
25 | അരുൺ.ആർ.ജെ | എൽ.പി.എസ്.ടി | |
26 | നിംന ജോയ് | യു.പി.എസ്.ടി | |
27 | പ്രജിന.ആർ | യു.പി.എസ്.ടി | |
28 | ദീപേഷ്.ടി | എൽ.പി.എസ്.ടി | |
29 | സ്വാതിലക്ഷ്‍മി | എൽ.പി.എസ്.ടി | |
30 | സൗരവ് | എൽ.പി.എസ്.ടി | |
31 | ദീപിക | യു.പി.എസ്.ടി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം ആർ രാഘവവാര്യർ
- എ പി സുകുമാരൻ കിടാവ്
- കൻമനശ്രീധരൻ മാസ്റ്റർ
വഴികാട്ടി
- വടകര കോഴിക്കോട് നാഷണൽ ഹൈവേയിൽ കൊയിലാണ്ടി ,ചെങ്ങോട്ടുകാവ് അങ്ങാടികൾ കഴിഞ്ഞ് വരുന്ന പൊയിൽക്കാവ് സ്‌റ്റോപ്പിൽ ഇറങ്ങി. തുടർന്നു വായിക്കു
അവലംബം