ജി എൽ പി എസ് കെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കെല്ലൂർ എന്ന സ്ഥലത്ത് റോഡരികിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് കെല്ലൂർ. 1880ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 108ആൺകുട്ടികളും 87പെൺകുട്ടികളും അടക്കം 195വിദ്യാർഥികൾ പഠിക്കുന്നു.കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ആവശ്യം വേണ്ട എല്ലാ ഘടകങ്ങളും ഒത്തുചേർന്ന ഈ വിദ്യാലയം കെല്ലൂർ നിവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.
ജി എൽ പി എസ് കെല്ലൂർ | |
---|---|
വിലാസം | |
കെല്ലൂർ കെല്ലൂർ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 04935 227038 |
ഇമെയിൽ | glpskellur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15439 (സമേതം) |
യുഡൈസ് കോഡ് | 32030101506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളമുണ്ട പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദീൻ ഇ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വടക്കേ വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് കെല്ലൂർ ഗവ.എൽ. പി സ്കൂൾ .കെല്ലൂർ നിവാസികളുടെ പുരോഗതിക്കും വികസനത്തിനും വേണ്ടി 1880ൽ രൂപം കൊണ്ടതാണ് ഈ വിദ്യാലയം.ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനു ഈ വിദ്യാലയം ഇന്നും ഒരു മുതൽ കൂട്ടാണ്.തുട൪ന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ആകർഷകമായ വിദ്യാലയന്തരീക്ഷം
- സൗകര്യമുളള ക്ലാസ് മുറികൾ
- ശുചിമുറികൾ
- വിശാലമായ കളിസ്ഥലം
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
മുൻ സാരഥികൾ
പേര് | ക്രമ നമ്പർ | വർഷം |
1 | കല്യാണിക്കൂട്ടിഅമ്മ | 1966-1981 |
2 | ബാലകൃഷ്ണ൯ നായർ കെ.വി | 1981-1982 |
3 | നാരായണ൯ നമ്പൂതിരി എം | 1982-1986 |
4 | രാജ൯ പി.കെ | 1986-2000 |
5 | വർക്കി | 2000-2006 |
6 | സൗമിനി എ | 2006-2013 |
7 | ചിന്നമ്മ എം.വി | 2013-2020 |
8 | ജോസഫ് വി.എസ് | 2020-2022 |
9 | മനോജ് | 2022-2022 |
10 | സിൽവി ജേക്കബ് | 2022- |
നേട്ടങ്ങൾ
വിദ്യാലയത്തിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ
- ആയിഷ നജ പി 2020
- മുഹമ്മദ് തസലീം 2020
- ഹന്ന ഹാദിയ 2020
- ഹിബ ഫാത്തിമ 2020
- മഅ്റൂഫ് 2007
- റഷീദ 2007
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കെല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.