ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി | |
---|---|
വിലാസം | |
പെട്ടിമുടി, കല്ലാർ. വട്ടയാർ വട്ടയാർ പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1959 |
വിവരങ്ങൾ | |
ഫോൺ | 04864 278777 |
ഇമെയിൽ | gtlpspettimudy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29420 (സമേതം) |
യുഡൈസ് കോഡ് | 32090100506 |
വിക്കിഡാറ്റ | Q64615490 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അടിമാലി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൽദോ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സെൽവൻ എ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സോമിയ രാമകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ പെട്ടിമുടി എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി
ചരിത്രം
വർഷങ്ങൾക്കു മുമ്പ് കൃഷി ചെയ്തും ഫലമൂലാദികൾ ഭക്ഷിച്ചും വനാന്തരങ്ങളിൽ താമസിച്ചി- രുന്ന മന്നാൻസമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാൽ ഇവർക്ക് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ല. വെൽഫേയർ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാൻ രാമൻ കാണിയാണ് ഇവിടെ ഒരു സ്ക്കൂൾ വേണവെന്ന് ഗവൺമേന്റിനെ അറിയിച്ചതും അതിനു മുൻകൈയ്യടുത്തതും. അങ്ങനെ 1959 ൽ ഈ സ്ക്കൂൾസ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി. കൂടുതൽ ചരിത്രം വായിക്കാൻ ചരിത്രം എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
സാമൂഹിക പങ്കാളിത്തം സാമൂഹികവികസനം(അക്കാദമിക/ നോൺ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവർത്തനങ്ങൾ പോയ വർഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂൾ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങൾ, ആഘോഷങ്ങൾ,പൂന്തോട്ടനിർമ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി. ജീവിതശൈലീരോഗ നിർണ്ണയക്യാമ്പ്,രക്ഷിതാക്കൾക്ക് കൗൺസിലിംഗ്, ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വർഷവുംനടത്തുന്ന വാർഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ച പരിപാടികളാണ്. ഭൗതികസൗകര്യങ്ങളെപ്പറ്റി കൂടുതൽ വായിക്കാൻ സൗകര്യങ്ങൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
വഴികാട്ടി
- ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 85 ലൂടെ യാത്ര ചെയ്ത് ഇരുട്ടുകാനത്തിനും കല്ലാർ വട്ടിയാറിനും ഇടയിൽ SNDP മന്ദിരത്തിനം ശേഷം ഇടത് തിരിഞ്ഞ് പോകുന്ന വഴി സഞ്ചരിച്ചാൽ ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി സ്‌കൂളിലെത്താം .