ജി. എൽ. പി. എസ്. കൊന്നത്തടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.സ്കൂൾ കൊന്നത്തടി. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് സ്കൂളിന്റെ ലക്ഷ്യം.
| ജി. എൽ. പി. എസ്. കൊന്നത്തടി | |
|---|---|
| വിലാസം | |
കൊന്നത്തടി കൊന്നത്തടി പി.ഒ. , ഇടുക്കി ജില്ല 685563 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskonnathady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29413 (സമേതം) |
| യുഡൈസ് കോഡ് | 32090100305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അടിമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊന്നത്തടി പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജാ കുമാരി. പി.ജി |
| പി.ടി.എ. പ്രസിഡണ്ട് | മജുമോൻ മാത്യു |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ അജയൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
LSS WINNERS
വഴികാട്ടി
- ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 185 ലൂടെ സഞ്ചരിച്ചാൽ വെള്ളത്തൂവൽ സ്‌കൂളിലെത്താം. ഇവിടെ അടിമാലി - രാജാക്കാട് റോഡിൽ ചെങ്കുളം, പന്നിയാർ പവർ ജനറേഷൻ ഹൗസുകൾ സ്ഥാപിതമായിട്ടുള്ള വിമലാ സിറ്റി കവലയിൽ നിന്ന് വലതു തിരിഞ്ഞ് കൊന്നത്തടി പഞ്ചായത്ത് കവലയിൽ എത്താം. ഇവിടെ അടുത്തായി ജി. എൽ. പി. എസ്. കൊന്നത്തടി സ്ഥിതിചെയ്യുന്നു.
- അടിമാലി - പണിക്കൻകുടി, മുനിയറ റോഡിൽ മുക്കുടം എന്ന സ്ഥലത്തു നിന്നും സ്കൂളിലേയ്ക്ക് എത്താൻ കഴിയും.