ജി.യു.പി.സ്കൂൾ അരിയല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്‍കൂൾ
ജി.യു.പി.സ്കൂൾ അരിയല്ലൂർ | |
---|---|
വിലാസം | |
അരിയല്ലൂർ GOVERNMENT U P SCHOOL ARIYALUR , അരിയല്ലൂർ പി.ഒ. , 676312 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | gupsariyallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19439 (സമേതം) |
യുഡൈസ് കോഡ് | 32051200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 629 |
പെൺകുട്ടികൾ | 592 |
അദ്ധ്യാപകർ | 43 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ. എം |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വലിയാട്ടൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നംപ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
നൂതന സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടങ്ങളടക്കം വിശാലമായ പഠന സൗകര്യങ്ങളും ഗതാഗത സൗകര്യവും ധാരാളം വിദ്യാർത്ഥികളുമുള്ള വിദ്യാലയം. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- അക്ഷര വെളിച്ചം ഗ്രന്ഥശാല
- കുഞ്ഞുമൊഴി
- പത്രവാർത്തകൾ
- അനക്കാദമിക പ്രവർത്തനങ്ങൾ
- എൻ.വി. ശ്രീധരൻ എൻഡോവ്മെന്റ്
- ലോക് ഡൗൺ ടാസ്ക്കുകൾ
- വിദ്യാലയം പ്രതിഭകളോടൊപ്പം
- ദിനാചരണങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലം | |
---|---|---|
1 | ചന്ദുക്കുട്ടി | |
2 | ഇന്ദിര ഭായ് | |
3 | വി. സൗദാമിനി | |
4 | ടി. ഉഷ | |
5 | എം.കെ.ശ്രീകല |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പേര് | ||
---|---|---|---|
ശ്രീകുമാർ | ഡോക്ടർ | ||
കീർത്തി മേനാത്ത് | കേരള വോളിബോൾ | ||
അബ്‍ദുൽ ഹസീബ് | ഫുട്ബോൾ | ||
റിതുൽ പി | ഒന്നാം റാങ്ക് എഞ്ചിനിയറിംഗ് |
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അത്താണിക്കൽ- ആനങ്ങാടി- പരപ്പനങ്ങാടി റോഡിൽ 8 കി.മി. പടിഞ്ഞാറ്
- പരപ്പനങ്ങാടിയിൽ നിന്നും വടക്ക് കടലുണ്ടി റോഡിൽ 5.5 കി.മി
- വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷനിൽ നിന്നും 1.5 കിമീറ്റർ പടിഞ്ഞാറ്
- ഫറോക്കിൽ നിന്ന് കടലുണ്ടി അത്താണിക്കൽ- ആനങ്ങാടി- പരപ്പനങ്ങാടി റോഡിൽ 12 കി.മീ.