ലോക് ഡൗൺ ടാസ്ക്കുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

[[പ്രമാണം:Ammaye sahayikkal.png|ലഘുചിത്രം|[[പ്രമാണം:Chitra rachana.png|ലഘുചിത്രം|[[പ്രമാണം:Chuvar painting.png|ലഘുചിത്രം|[[പ്രമാണം:Kai kazhukal.png|ലഘുചിത്രം|[[പ്രമാണം:KathA VAYANA.png|ലഘുചിത്രം|[[പ്രമാണം:MARANGAL PERUKAL.png|ലഘുചിത്രം|[[പ്രമാണം:PARAVAKK KUDINEERU.png|ലഘുചിത്രം|[[പ്രമാണം:PAZHVASTHU KOUTHUKA VASTHUKKAL.png|ലഘുചിത്രം|

]]]]]]]]]]]]]]]]

ലോക് ഡൗൺ ആരംഭകാലത്ത് കുട്ടികളിലും കുടുംബങ്ങളിലും ഉണ്ടാകുന്ന വിരസത മാറ്റാനും പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്താനും ആയി വ്യത്യസ്ത പദ്ധതികൾ നടപ്പാക്കി. ഈ പ്രവർത്തനങ്ങൾ ചെയ്ത് കുട്ടികൾ അതിൻറെ വീഡിയോ അല്ലെങ്കിൽ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു തരുന്നതായിരുന്നു ടാസ്ക്. അമ്മയെ സഹായിക്കാം, ചുവർ പെയിൻറിങ്, ചിത്രരചന, കൈ കഴുകൽ, കഥാ വായന, കവിതാലാപനം, മരങ്ങൾ പേരുകൾ, പറവകള്ക്ക് കുടിനീര്, പരീക്ഷണങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ട് കൗതുക വസ്തുക്കൾ ഉണ്ടാക്കൽ, വാർത്താ വായന തുടങ്ങിയവയായിരുന്നു ടാസ്കുകൾ.

"https://schoolwiki.in/index.php?title=ലോക്_ഡൗൺ_ടാസ്ക്കുകൾ&oldid=1803898" എന്ന താളിൽനിന്ന് ശേഖരിച്ചത്